Kerala
- Sep- 2023 -12 September
തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി: സ്വമേധയാ പോയതെന്ന് യുവതി
കോട്ടയം: തിരുവനന്തപുരത്ത് ആണ് സുഹൃത്ത് തട്ടിക്കൊണ്ടു പോയെന്ന് ഭർത്താവ് പരാതി നല്കിയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. എന്നാൽ, തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും…
Read More » - 12 September
‘ഇത് അന്തം കമ്മികളുടെ സ്ഥിരം ശൈലി, ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ’: സിപിഎമ്മിനെതിരെ ആശാനാഥ്
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാളി. സി.പി.എം സൈബർ പോരാളികളുടെ വാദം പൊളിച്ചടുക്കി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ…
Read More » - 12 September
23കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി: ആണ്‍സുഹൃത്തിനെതിരേ പരാതിയുമായി ഭര്‍ത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവല്ല: ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി ഭർത്താവ്. തിരുവല്ല തിരുമൂലപുരത്ത് ആണ് സംഭവം. രാത്രി കുടുംബസമേതം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആൺസുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക്…
Read More » - 12 September
‘മാമാ ഇത് ശരിയാണോ? ക്ഷേത്രമല്ലേ’ എന്ന് മാത്രമാണ് ആദിശേഖർ ചോദിച്ചത്;അതിന് പ്രിയരഞ്ജന് കുട്ടിയെ കൊലപ്പെടുത്തി
തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. പ്രതിയെ തമിഴ്നാട്ടില്‍നിന്നുമാണ് പിടികൂടിയത്. കേരള- തമിഴ്നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍…
Read More » - 12 September
വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 ആയി വര്‍ധിപ്പിച്ച സംഭവം: സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ…
Read More » - 12 September
നിപ വൈറസ്; രോഗലക്ഷണങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. നിപ മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ…
Read More » - 12 September
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളം, ഒരു വിട്ടുവീഴ്ചയുമില്ല: മുഖ്യമന്ത്രി
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ചില…
Read More » - 12 September
ബിജെപിക്കെതിരെയുള്ള സിപിഐ ജാഥ സിപിഎം തടഞ്ഞു: സിപിഐക്ക് ഇപ്പോഴും വഴിനടക്കാൻ സിപിഎമ്മിന്റെ അനുവാദം വേണോ എന്ന് ചോദ്യം
തളിപ്പറമ്പ്: ബിജെപിക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം പ്രവർത്തകർ തടഞ്ഞു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കണിക്കുന്നിലാണ് സംഭവം. രണ്ടു പാർട്ടികളുടെയും നേതാക്കൾ ഇടപെട്ടാണ് സംഘർഷാവസ്ഥക്ക് അയവുവരുത്തിയത്. ‘ബി.ജെ.പി.യെ…
Read More » - 12 September
നിപ സംശയം: സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജോർജ്
കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജോർജ്. മരിച്ചവരുമായി സമ്പർകത്തിലേർപ്പെട്ടവരെ കണ്ടെത്തി…
Read More » - 12 September
പെറ്റ് ലവേഴ്സ് എന്നപേരിൽ ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കി, ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ പണ്ഡിതനെ വധിക്കാനും പദ്ധതി: എൻഐഎ
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം സ്ഥാപിക്കാനായി ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത് പെറ്റ് ലവേഴ്സ് എന്ന പേരിൽ. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ മതപണ്ഡിതനെ…
Read More » - 12 September
സാമ്പത്തിക പ്രതിസന്ധി: എണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ
എണാകുളം: എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലയിലെ കടമക്കുടിയിൽ സംഭവം. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7)…
Read More » - 12 September
വൈദ്യുതി ബിൽ കുടിശ്ശികയുണ്ടോ? വൻ പലിശയിളവോടെ ഒറ്റത്തവണ തീർപ്പാക്കാം, പുതിയ അറിയിപ്പുമായി കെഎസ്ഇബി
വൈദ്യുതി ബിൽ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യവുമായി എത്തുകയാണ് കെഎസ്ഇബി. വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാനുള്ള അവസരമാണ് കെഎസ്ഇബി ഒരുക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് കുടിശ്ശികകൾ…
Read More » - 12 September
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി മൊഴി: ഐഎസ് ഭീകരന് നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ഐഎസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ…
Read More » - 12 September
നിപ: ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും
കോഴിക്കോട്: നിപ സംശയം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര് മരിച്ച സംഭവത്തില്‍…
Read More » - 12 September
അമല ഹോംസ് പാലിയേറ്റീവ് കെയർ ആബുലൻസ് ഇനി കേരളത്തിനകത്തും പുറത്തും
അങ്കമാലി: അമല ഹോംസ് & പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ അങ്കമാലി ജെ വി ജെ യുമായി സഹകരിച്ച് ആമ്പുലൻസ് സർവീസ് സേവനം കേരളത്തിനകത്തും പുറത്തുംഉടനീളം ലഭ്യമാകുന്ന…
Read More » - 12 September
വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സില്‍ പ്രവേശിപ്പിച്ചില്ല: ചെർപുളശ്ശേരിയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
പാലക്കാട്: ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസും…
Read More » - 12 September
ചലച്ചിത്ര-നാടക നടൻ വി പരമേശ്വരൻ നായർ അന്തരിച്ചു
ചെന്നൈ: സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവർത്തകനുമായ വി പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 12 September
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് സ്ഥാനർത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ഉന്നയിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ്…
Read More » - 12 September
കുരുക്ക് മുറുകുന്നു: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പികെ ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടങ്ങി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പികെ ബിജുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി…
Read More » - 12 September
കേരളത്തിൽ വീണ്ടും നിപ ഭീതി, 2 അസ്വാഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധനാ ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും…
Read More » - 12 September
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൊയ്തീനെ വീണ്ടും വിളിപ്പിക്കും
കൊച്ചി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാൻ…
Read More » - 12 September
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത, ഒരു ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസമാണ് മഴ അതിശക്തമായി തുടരുക. രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ വീണ്ടും…
Read More » - 12 September
എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക.…
Read More » - 12 September
മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച്ച: രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. കുറച്ച് നാളുകളായി ആമിന ചികിത്സയിൽ കഴിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ് ആമിന.…
Read More » - 11 September
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചതെന്ന് വീണാ…
Read More »