Latest NewsKeralaGulf

കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍ക്കൊരു സന്തോഷവാർത്ത

തിരുവനന്തപുരം ; കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍ക്കൊരു സന്തോഷവാർത്ത. അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​മാ​സ പെ​ന്‍​ഷനിൽ വർദ്ധനവ്. ​രണ്ടാ​യി​രം രൂ​പ​യാ​യാ​ണ് വ​ർ​ദ്ധിപ്പിച്ചതെന്നും പെ​ന്‍​ഷ​ന്‍ വ​ര്‍​ധ​ന​യ്ക്ക് സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​വാ​സി ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button