തിരുവനന്തപുരം: തിങ്കളാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും. നെഗോഷ്യബിള്‍ ഇന്സ്ട്രമന്സ് ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും തിങ്കളാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. അതേസമയം അയ്യങ്കാളി ദിനമായ ഓഗസ്റ്റ് 28ന് പൊതു അവധി ആണെങ്കിലും കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments