
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി. മന്ത്രിക്കതെിരെ നടപടിയുണ്ടാകില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. മന്ത്രിയുടെ വിശദീകരണം തൃപ്തികരണമാണെന്നു പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. വിവാദം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ക്ഷേത്രാചരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Post Your Comments