Kerala
- Jul- 2017 -27 July
സെൻകുമാറിനെ ശിക്ഷിക്കാനുള്ള നിരവധി വകുപ്പുകൾ ശുപാർശ ചെയ്ത് എ ഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: മുൻ ഡി ജിപി സെൻകുമാറിനെതിരെ നിരവധി ശുപാര്‍ശകളടങ്ങിയ റിപ്പോർട്ട് നൽകി എ ഡിജിപി ബി സന്ധ്യ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെകുറിച്ചു ഒരു വാരികയ്ക്ക് നൽകിയ മോശം…
Read More » - 27 July
മാനസിക രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ച വീട്ടമ്മ മരിച്ചു
ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ചെറിയനാട് മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി…
Read More » - 26 July
തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി
തിരുവനന്തപുരം: തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 813.66 കോടി രൂപയാണ് പദ്ധതിയുടെ…
Read More » - 26 July
അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചെങ്ങന്നൂർ ; അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറിയനാട് പടിഞ്ഞാറും മുറി മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് മരിച്ചത്.…
Read More » - 26 July
കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് ചിലവേറാന്‍ സാധ്യത. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എ.ഇ.ആര്.എ) താരിഫ് മാതൃകയില്‍…
Read More » - 26 July
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം തീരുമാനിച്ചു. നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതാല് പ്രതിഷേധിച്ചാണ് നടപടി. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം…
Read More » - 26 July
മുഖ്യമന്ത്രിക്ക് എം.എം ഹസന്റെ കത്ത് !!
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റിനെ രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് അദ്ദേഹത്തിനെതിരേയുള്ള പരാതിയും കേസുമെന്നു ബോധ്യപ്പെട്ടതിനാല്‍ ഈ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്…
Read More » - 26 July
ഐ. ഇ. റ്റി. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു !!
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി.…
Read More » - 26 July
ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.സി.മൊയ്തീൻ
തിരുവനന്തപുരം ; “ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി” കേരള കായിക മന്ത്രി എ.സി.മൊയ്തീൻ. ”ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും…
Read More » - 26 July
പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
അങ്കമാലി: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കാണ് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മാറ്റിയത്.സുനിയ്ക്കുവേണ്ടി…
Read More » - 26 July
തന്റെ മൊഴി രേഖപ്പെടുത്തുമെന്ന വാര്‍ത്തയോട് പി.സി ജോര്‍ജ് പ്രതികരിച്ചതിങ്ങനെ
പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍…
Read More » - 26 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ…
Read More » - 26 July
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം ;സംസ്ഥാനത്ത് ഇന്ന് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:30നും രാത്രി 9:30നും ഇടയ്ക്കുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വിഹിതത്തിലെ കുറവ് മൂലമാണ് നിയന്ത്രണമെന്ന് കെഎസ്ഇബി…
Read More » - 26 July
ദിലീപുമായി ബന്ധപ്പെട്ട ബിനാമി ഇടപാട്; പ്രതികരണവുമായി നമിത പ്രമോദ്
തനിക്കെതിരായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടി നമിത പ്രമോദ്. നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ സുഹൃത്തായ യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍തുക എത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൗണ്ടിൽ നിന്നാണ് നടിയുടെ…
Read More » - 26 July
കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയാക്കുമെന്ന് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് !!
ന്യൂഡല്‍ഹി: കണ്ണൂര്‍-മൈസൂര്‍ സംസ്ഥാനപാത ദേശീയപാതയാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്ക് പോകുന്ന പാതയാണിത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 26 July
മീനാക്ഷിയോട് ദിലീപ് ഫോണില്‍ പറഞ്ഞത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന് ദിലീപ് മകള്‍ മീനാക്ഷിയോട് ഫോണിലൂടെ സംസാരിച്ചു. അടുത്തമാസം എട്ടാം തീയതിവരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത…
Read More » - 26 July
നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടും
കോട്ടയം: നാളെ കോട്ടയം ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകൾ അടച്ചിടും. ജില്ലയിലെ ചില ഡീലർമാർക്ക് പെട്രോളിയം കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നു പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ…
Read More » - 26 July
ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോർട്ട്
കൊച്ചി ; ദിലീപ് ഭൂമി കയ്യേറിയെന്ന് കണ്ടെത്തി. കരുമാലൂരിൽ ദിലീപ് ഭൂമി കയ്യേറിയെന്ന പ്രാഥമിക റിപ്പോർട്ട് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് കൈമാറി. ഇതേ തുടർന്ന് കയ്യേറ്റം പരിശോധിക്കാൻ…
Read More » - 26 July
വ്യാഴാഴ്ച ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറത്ത് മൂന്നു പഞ്ചായുത്തകളിലും താനൂര്‍ നഗരസഭയിലും നാളെ ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.…
Read More » - 26 July
ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
കൊച്ചി: പലപ്പോഴും ദൂരെയാത്രകള്ക്കായി എസി സ്ലീപ്പര്‍കോച്ചുകള്‍ ബുക്ക് ചെയ്യുമ്പോൾ ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ കമ്പിളികളും മറ്റും കഴുകാറെ…
Read More » - 26 July
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ;സുപ്രധാന വിധി പുറപ്പെടുവിച്ചു
തിരുവനന്തപുരം ;വീട്ടമ്മയെ പീഡിപ്പിച്ച കേസ് കോവളം എംഎല്‍എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും, പരാതികാരിയുടെ…
Read More » - 26 July
കോടതിയില്‍ ആളൂരിന്റെ വിചിത്ര വാദം
പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചിത്ര വാദവുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് അഡ്വക്കേറ്റ് ബി എ ആളൂര്‍ രംഗത്ത്. കഴിഞ്ഞ മൂന്നു തവണ സുനിയുടെ ജാമ്യാപേക്ഷ…
Read More » - 26 July
നടിയെ ആക്രമിച്ച കേസ് ;നടപടികൾ രഹസ്യമാക്കി
കൊച്ചി ; നടിയെ ആക്രമിച്ച കേസ് കോടതി നടപടികൾ രഹസ്യമാക്കി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടികള്‍ രഹസ്യമാക്കിയത്. അതോടൊപ്പം തന്നെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നു.
Read More » - 26 July
ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് പിടി ഉഷ പറയുന്നതിങ്ങനെ
കോഴിക്കോട്: ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നു പിയു ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് പിടി ഉഷ പ്രതികരിക്കുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് ഉഷ പറയുന്നു. താന്‍ സെലക്ഷന് കമ്മിറ്റി അംഗമല്ല. നിരീക്ഷക…
Read More » - 26 July
സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്
ന്യൂ ഡൽഹി ; കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്. പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടി നിലപാട് സർക്കാർ ലംഘിച്ചു. മൂന്നാറിൽ കയ്യേറ്റക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നും,…
Read More »