Kerala
- Aug- 2017 -8 August
എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച സംഭവം ; രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം ; എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച സംഭവം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച കാമുകിൻകോട് സ്വദേശികളായ അഖിൽ നന്ദു…
Read More » - 8 August
എസി ബസുകളടക്കം കെഎസ്ആര്‍ടിസിയ്ക്ക് നൂറുകണക്കിന് ബസുകള്‍ വാങ്ങാന്‍ തോമസ് ചാണ്ടി
തിരുവനന്തപുരം : കിഫ്ബി ധനസഹായത്തോടെ 333 കോടി രൂപ ചെലവിട്ട് കെഎസ്ആര്‍ടിസി 900 ബസുകള്‍ വാങ്ങുമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയെ അറിയിച്ചു. 250 ബസുകള്‍…
Read More » - 8 August
വിസാ കാലാവധി ലംഘിച്ച ചൈനക്കാർക്ക് സോപാധിക ജാമ്യം
വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടര്‍ന്നതിന് അറസ്റ്റിലായ രണ്ടു ചൈനക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി
Read More » - 8 August
ബിജെപി പ്രവർത്തകരെ മർദ്ദിച്ച പ്രതി തൊപ്പിയണിഞ്ഞ് സ്റ്റേഷനിൽ: ബിജെപി പരാതി നൽകി
കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്ത്തകന് പോലീസ് തൊപ്പി അണിഞ്ഞ് നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും സംഭവത്തിൽ വൻ പ്രതിഷേധം…
Read More » - 8 August
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജപ്തി ചെയ്യാന്‍ ഉത്തരവ്
സര്‍ക്കാര്‍വക തൈക്കാട് ഗസ്റ്റ്ഹൗസിന്റെ 20 സെന്റ് ഭൂമി ജപ്തി ചെയ്യാന്‍ കോടതിയുടെ ഉത്തരവ്
Read More » - 8 August
മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി
പേയാട് ; മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി. സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് പേയാട് റാക്കോണത്ത് മേലേപുത്തൻ വീട്ടിൽ ഗൃഹനാഥൻ…
Read More » - 8 August
കേരള ബാങ്ക് രൂപീകരണം: സഹകരണ ബാങ്ക് ജീവനക്കാര്‍ പുറത്താകും
കണ്ണൂര്‍: കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ 5050 ജീവനക്കാര്‍ അധികമാകുമെന്ന് വിദഗ്ധസമിതി. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടാതെയാണിത്. മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ്…
Read More » - 8 August
റെയില്‍വേ ഇന്റലിജന്‍സ് ഗ്രാമങ്ങളുടെ കണക്കെടുക്കുന്നു.
രാജ്യത്ത് തുടർച്ചയായി നടക്കുന്ന തീവണ്ടി അപകടങ്ങളുടെയും അട്ടിമറികളുടെയും പശ്ചാത്തലത്തില്‍ റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം റെയിൽവേ പാളങ്ങള്‍ക്ക് സമീപത്തെ ഗ്രമങ്ങളുടെ കണക്കെടുക്കുന്നു
Read More » - 7 August
രക്ഷ എങ്ങനെ ബന്ധിപ്പിക്കും?; ജോയ് മാത്യു
തിരുവനന്തപുരം: രക്ഷാബന്ധൻ ദിവസത്തിൽ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനവും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം രക്ഷാബന്ധന്…
Read More » - 7 August
ജിയോയുടെ കേബിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ഇടുക്കി: റിലയന്‍സ് ജിയോയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടി ച്ച് സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചിരുന്ന യുവാവ് പിടിയിൽ. പാലാകടപ്പട്ടൂര് സ്വദേശി പുളിമൂട്ടില്‍ ബിജു മാത്യുവാണ് ഇടുക്കി പൊലീസിന്റെ…
Read More » - 7 August
റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെ തേടി എക്സൈസ്
കോട്ടയം: റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ എക്സൈസ്. കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എക്സൈസ് രഹസ്യാന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയത് മുക്കാലി…
Read More » - 7 August
നടന് ദിലീപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി•കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ദിലീപിനെ ജയിലിലെത്തി പരിശോധിച്ച…
Read More » - 7 August
റബറിന് മരുന്നടിക്കുന്ന സ്പ്രേയർ ഉപയോഗിച്ച് വെഞ്ചരിപ്പ്; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: ആനയെ വെഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്ന വേളയില്‍ ജിജോ എന്ന വികാരി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ചർച്ചയാകുന്നു. വിദേശത്ത് എവിടെയോ വെഞ്ചരിക്കാന്‍ വേണ്ടി വെള്ളം സ്പ്രേ…
Read More » - 7 August
മദ്രസ വിദ്യാര്‍ഥിക്ക് പീഡനം
കോഴിക്കോട്•മുക്കത്ത് മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കാരശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത മുക്കം…
Read More » - 7 August
ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടി? ജാവേദ് പര്‍വേഷ് ചോദിക്കുന്നു
കൊച്ചി: സര്‍ക്കാര്‍ പരസ്യത്തിനെതിരെ പ്രതികരിച്ച് ജാവേദ് പര്‍വേഷ്. ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടിയാണെന്ന് ജാവേദ് ചോദിക്കുന്നു. ഡല്‍ഹിയില്‍ കോടികളെറിഞ്ഞുള്ള പരസ്യം…
Read More » - 7 August
ഭൂമി കയ്യേറിയവരുടെ പട്ടിക ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു
മൂന്നാർ: ജില്ലാ കളക്ടര്‍ മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിട്ടുണ്ട്. മാത്രമല്ല 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും കളക്ടര്‍ ഹരിത…
Read More » - 7 August
പിടി ഉഷ വന്നവഴി മറക്കരുതെന്ന് ജി സുധാകരന്
തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്. പിടി ഉഷയെ വിമര്‍ശിച്ചാണ് സുധാകരന് രംഗത്തെത്തിയത്. പിടി ഉഷ കടന്നുവന്ന…
Read More » - 7 August
രാഷ്ട്രീയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന് കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമസംഭവത്തില്‍ പ്രതികരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരളത്തിലെത്തുന്നു. ചൊവ്വാഴ്ച കേരളത്തിലെത്തും. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവും ബിജെപി ഓഫീസ് ആക്രമണവുമാണ് സംഘം അന്വേഷിക്കുക.…
Read More » - 7 August
ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം; പോലീസിനെ വെല്ലുവിളിച്ച് കള്ളന്മാർ
വടക്കാഞ്ചേരി: അഡ്വക്കേറ്റ് ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണം നടത്തിയതിന് പുറമെ ധൈര്യമുണ്ടോ പോലീസേ…
Read More » - 7 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന…
Read More » - 7 August
അമ്മയെ മാറ്റി നിർത്തി തനിക്കൊരു കല്യാണം വേണ്ട; 110 വിവാഹാലോചനകള്‍ മുടങ്ങിയ യുവാവിന്റെ പോസ്റ്റ് ആരെയും ചിന്തിപ്പിക്കുന്നത്
കോഴിക്കോട്: ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് കോഴിക്കോടുകാരന് സുബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. സുബീഷ് പ്രവാസിയാണ്. സുബീഷിനു വന്ന 110…
Read More » - 7 August
ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ സഹോദരന് കോടതിയില്‍
കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന് കോടതിയില്‍. സഹോദരന് അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More » - 7 August
കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്
തിരുവനന്തപുരം•മെഡിക്കല്‍ കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ആഗസ്റ്റ് 10 ന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. കുമ്മനത്തിന് പുറമേ…
Read More » - 7 August
തന്റെ വാക്കുകളെ വിശ്വസിച്ചവര്‍ക്കെല്ലാം നന്ദിയറിയിച്ച് ശ്രീശാന്ത്
കൊച്ചി: ക്രിക്കറ്റിലെ വിലക്ക് നീങ്ങിയതോടെ സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്. പിന്തുണച്ചവര്ക്കും തന്റെ വാക്കുകളെ വിശ്വസിച്ചവര്ക്കുമെല്ലാം ശ്രീശാന്ത് നന്ദിയറിയിച്ചു. കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ഇന്ത്യന്‍…
Read More » - 7 August
ഇന്ത്യന്‍ കോഫി ഹൗസുകൾ പ്രതിസന്ധിയിൽ
കൊല്ലം: രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കിയിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജിഎസ്ടി നികുതി 12 ശതമാനമായി വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പ്രതിവര്‍ഷം…
Read More »