Kerala
- Aug- 2017 -20 August
എം എൽ എ മാർക്ക് വാരിക്കോരി കൊടുത്ത് പിണറായിസർക്കാരിന്റെ പരിഷ്കാരം
തിരുവനന്തപുരം: എംഎല്‍എമാര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കി. വാഹനം വാങ്ങാന്‍ പത്ത് ലക്ഷം രൂപയും വീടുവയ്ക്കാന്‍ പലിശ ഇല്ലാത്ത 20 ലക്ഷം രൂപയുമാണ്…
Read More » - 20 August
സാവന്തിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ : പൊലീസ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: സാവന്തിന്റെ ദുരൂഹമരണത്തെ കുറിച്ച് വീട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സാവന്തിന്റെ ആത്മഹത്യ ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടിട്ടാണോയെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ സംശയം തലശ്ശേരി…
Read More » - 20 August
ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം
മാവേലിക്കര: കുറത്തികാട് വിരാട് വിശ്വകർമ ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രണ്ടു വർഷത്തിനിടെ നാലാം തവണയാണു വഞ്ചി മോഷണം. പഴക്കമുള്ള കാണിക്ക വഞ്ചിയുടെ താഴിനോടു…
Read More » - 20 August
സംഘടനാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ചേരി തിരഞ്ഞുള്ള മല്‍സരം ഒഴിവാക്കണമെന്നാവശ്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി എം.പിമാര്‍…
Read More » - 20 August
ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു
ആലപ്പുഴ: ആലപ്പുഴ അരൂരിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു. അരൂരിൽ പുലർച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു…
Read More » - 19 August
സംസ്ഥാനത്ത് പുതിയ 30 തീയേറ്ററുകള്‍ വരുന്നു
പറവൂര്‍: സംസ്ഥാനത്ത് പുതിയ 30 തീയേറ്ററുകള്‍ ആരംഭിക്കാനായി കേരളാ ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന് അറിയിച്ചു. നോര്‍ത്ത് പറവൂരില്‍ ചിത്രാഞ്ജലിയുടെ നവീകരിച്ച കൈരളി,…
Read More » - 19 August
അമ്മയെ ഒറ്റയ്ക്കാക്കിയ മക്കൾക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: അമ്മയെ ഒറ്റയ്ക്കാക്കിയ മക്കൾക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. എണ്പതു വയസിൽ കൂടുതൽ പ്രായമുള്ള വൃദ്ധ മാതാവിനെ സംരക്ഷിക്കാതെ ചോർന്നൊലിക്കുന്ന കുടിലിൽ ഒറ്റയ്ക്കാക്കിയ മൂന്നുമക്കൾക്കെതിരേയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ…
Read More » - 19 August
ഭാര്യയുടെ കാമുകനെ സ്വന്തം കാമുകിയെ ഉപയോഗിച്ച് വശീകരിച്ചു: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിയും : പ്രവാസി മലയാളി അറസ്റ്റില്‍
പറവൂര്‍•ഭാര്യയുടെ കാമുകന് വഴി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സംഘടിപ്പിക്കുകയും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്ത പ്രവസി മലയാളി അറസ്റ്റില്‍. പറവൂര്‍ വലിയപല്ലംതുരുത്ത്…
Read More » - 19 August
സ്ക്വാഡിന്റെ പരിശോധനയില്‍ ക്ഷുഭിതനായി; കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയി
സ്ക്വാഡിന്റെ പരിശോധനയില്‍ ക്ഷുഭിതനായ കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയി. സ്വകാര്യ ബസ് സമരം നടന്ന വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തൃശൂര്‍ – കല്പറ്റ കെ എസ് ആര്…
Read More » - 19 August
കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തമിഴ്നാട്ടിൽനിന്ന് മത്സ്യബന്ധനത്തിനായി എത്തിയ ബോട്ടിനാണ് തീപിടിച്ചത്. അമ്മ മരിയ എന്ന ബോട്ടിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവത്തിൽ ഒരാൾക്കു പൊള്ളലേറ്റു.…
Read More » - 19 August
ഹാദിയുടെ മതംമാറ്റം: എൻഐഎ എഫ്ഐആർ സമർപ്പിച്ചു
കൊച്ചി: ഹാദിയുടെ മതംമാറ്റ കേസിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചു. ഹാദിയുടെ സുഹൃത്തിന്റെ പിതാവിനെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്. മക്കരപറമ്പ് സ്വദേശി അബൂബക്കറിനെയാണ് കേസിൽ എൻഐഎ പ്രതി പട്ടികയിൽ…
Read More » - 19 August
വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഇരുചക്രവാഹന യാത്രികന് മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ ബൈക്ക് യാത്രക്കാരനു ദാരുണന്ത്യം. വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റാണ് ബൈക്ക് യാത്രികന് മരിച്ചു. മൂവാറ്റുപുഴ കാഞ്ഞിരമറ്റം സ്വദേശി രാജേന്ദ്രന് ആണ് മരിച്ചത്.റോഡില്‍ പൊട്ടിവീണ…
Read More » - 19 August
കോടിയേരി നേരിട്ട് ഹാജരാകണമെന്ന് കോടതി
ബിജെപി നേതാവ് വി.മുരളീധരനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തവിട്ടു. തിരുവനന്തപുരം ലോ അക്കാദമി സമരം…
Read More » - 19 August
സെന്‍കുമാറിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ ഡോക്ടറുടെ പ്രതികരണം
തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി അവധിക്കാലത്ത് മുഴുവന്‍ മുഴുവന്‍ ശമ്പളവും ലഭിക്കാനായി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍. ഇപ്പോൾ…
Read More » - 19 August
പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി സംസ്ഥാന സർക്കാർ. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന…
Read More » - 19 August
പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി ആര്യാടന് മുഹമ്മദ്
തിരുവനന്തപുരം: പി. വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി ആര്യടന്‍ മുഹമ്മദ് രംഗത്ത്. പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്.…
Read More » - 19 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.പനീര്‍ശെല്‍വം – പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അനുയായികള്‍ ഉറച്ചു നിന്നതാണ് ലയനം തടസപ്പെടാന്‍…
Read More » - 19 August
ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ സിബിഐ പുനരന്വേഷണത്തിന്
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു ഒരുങ്ങി സിബിഐ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയാണ് സിബിഐ വീണ്ടും അന്വേഷണം നടത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്,…
Read More » - 19 August
കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. പാലക്കാട് സ്വദേശികളായ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്. കായംകുളം പൊലീസ് നൈറ്റ് പെട്രൊളിങ് നടത്തുന്നതിനിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ഞൂറിന്റെയും…
Read More » - 19 August
ബസ് ബൈക്കിലിടിച്ച് രണ്ടു മരണം
പൂപ്പാറ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ മരിച്ച രണ്ടു പേരും തമിഴ്നാട് സ്വദേശികളാണ്. തമിഴ്നാട് തിരുപ്പുർ സ്വദേശി ഷിബിൽ നാഥ്(21), കിരണ്‍…
Read More » - 19 August
ഓണത്തിനു വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
തിരുവനന്തപുരം: ഓണത്തിനു വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു. ഓണക്കാലത്തെ ഗതാഗത സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍…
Read More » - 19 August
എംഎല്‍എയുടെ ഗുണ്ടായിസത്തിന്റെ ഇരയാണ് താനും കുടുംബവുമെന്ന് മുരുകേശ് നരേന്ദ്രന്
മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയക്ക് എതിരെ ആരോപണവുമായി മുരുകേശ് നരേന്ദ്രന് രംഗത്ത്. എംഎല്‍എയുടെ ഗുണ്ടായിസത്തിന്റെ ഇരകളാണ് താനും കുടുംബവുമെന്ന് മുരുകേശ് നരേന്ദ്രന് ആരോപിച്ചു. തിരിച്ച് ഗുണ്ടായിസം കാണിക്കാന്‍ കഴിവില്ല.…
Read More » - 19 August
സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ റിവ്യൂ ഹര്‍ജിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന…
Read More » - 19 August
ദിലീപിനെ കുടുക്കിയത് ആരെന്ന് വെളിപ്പെടുത്തി പി.സി ജോര്‍ജ്ജ്
ഇടുക്കി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതിനു പിന്നില്‍ എഡിജിപി ബി.സന്ധ്യയാണെന്ന ആരോപണവുമായി പി.സി ജോര്‍ജ് എംഎല്‍എ രംഗത്ത്. ബി.സന്ധ്യയ്ക്കു പുറമെ വനിതാ കമ്മീഷനെയും പി.സി…
Read More » - 19 August
പി.വി അന്‍വറിന്റെ വിവാദ പാര്‍ക്ക് അടച്ചുപൂട്ടുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്
മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് പിന്തുണയുമായി കോണ്‍ഗ്രസ്. എം.എല്‍.എയ്ക്ക് വിശദീകരണം നല്‍കാനും രേഖകള്‍ ഹാജരാക്കാനും സമയം നല്‍കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു.…
Read More »