Latest NewsKeralaNews

നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടയാണ് സംഭവം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button