Kerala
- Oct- 2017 -9 October
സൗദിയില്‍ വാഹനാപകടം മലയാളി മരിച്ചു
സൗദി അറേബ്യ: സൗദിയില്‍ വാഹനാപകടം മലയാളി മരിച്ചു.ബംബ്രാണ സ്വദേശിയും ജിദ്ദ കെ എം സി സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായ സലാം (30) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 9 October
റെയിൽവേ പോർട്ടർമാർക്കു ഹൈക്കോടതിയുടെ അനുകൂല വിധി
കൊച്ചി: റെയിൽവേ പോർട്ടർമാർക്കു ഹൈക്കോടതിയുടെ അനുകൂല വിധി. യാത്രക്കാർ കയറ്റിയയച്ച ലഗേജ് ഉൾപ്പെടെയുള്ളവ റെയിൽവേ പോർട്ടർമാർക്ക് കെെകാര്യം ചെയ്യാം. റെയിൽവേയുമായി കരാർ ഒപ്പിട്ട പോർട്ടർമാർക്ക് ഇതിനുള്ള അവകാശമുണ്ടെന്നു ഹൈക്കോടതി…
Read More » - 9 October
ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ, വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടിയെടുക്കും: ജില്ലാ കലക്ടർ
കൊച്ചി•ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾ പൂർണമായും സുരക്ഷിതരാണെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ അക്രമം പെരുകുന്നു എന്ന് വാട്സ് ആപ്പ് പോലുള്ള…
Read More » - 9 October
തീവ്രവാദ ബന്ധം ; മൊബൈൽഷോപ്പ് ഉടമയെ എൻഐഎ ചോദ്യം ചെയ്തു
മേട്ടുപ്പാളയം: തീവ്രവാദ ബന്ധം മൊബൈൽഷോപ്പ് ഉടമയെ എൻഐഎ ചോദ്യം ചെയ്തു. ഐഎസ് തീവ്രവാദബന്ധം ആരോപിച്ച് മലയാളിയും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരെയാണ്…
Read More » - 9 October
11 ന് അവധി
മലപ്പുറം•ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ…
Read More » - 9 October
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വെള്ളനാട് കണ്ണംപള്ളി സ്വദേശി അഞ്ജലി (19)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ…
Read More » - 9 October
എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കരാര്‍ അധ്യാപകരുടെ ശമ്പളപരിഷ്കരണം എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കരാര്‍ അധ്യാപകരുടെ ശമ്പളസ്കെയില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2010ലെ കരാര്‍…
Read More » - 9 October
സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
കാസര്‍കോട്: സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. തലപ്പാടി- കാസര്‍കോട് റൂട്ടിലെ സ്വകാര്യബസുകളാണ് പണിമുടക്ക് നടത്തുന്നത്. ബസ് കണ്ടകറെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന പൂങ്കാവനം…
Read More » - 9 October
എക്സിറ്റ് പോളുകള്‍ നിരോധിച്ചു
തിരുവനന്തപുരം•വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനമായ ഒക്ടോബര്‍ 11ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറര വരെ ഏതെങ്കിലുംവിധമുള്ള എക്സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ…
Read More » - 9 October
സര്‍ക്കാരിനു എതിരെ വിമര്‍ശനവുമായി ഹാദിയയുടെ അച്ഛന്
തിരുവനന്തപുരം: സര്‍ക്കാരിനു എതിരെ വിമര്‍ശനവുമായി ഹാദിയയുടെ അച്ഛന് അശോകന് രംഗത്ത്. മകളെ രക്ഷിക്കാന്‍ വേണ്ടി താന്‍ കോടതിയില്‍ പോയത് തെറ്റാണോ എന്ന് അശോകന് ചോദിച്ചു. എന്‍ഐഎ അന്വേഷണത്തെ…
Read More » - 9 October
രാപ്പകല്‍ സമരത്തില്‍ പി.ജെ ജോസഫ് പങ്കെടുത്തതിനെക്കുറിച്ച് കെ എം മാണി
തൊടുപുഴ: രാപ്പകല്‍ സമരത്തില്‍ പി.ജെ ജോസഫ് പങ്കെടുത്തതില്‍ യാതൊരു കുഴപ്പമില്ലെന്നും പാര്‍ട്ടി ചെയര്മാന് കെ.എം.മാണി അഭിപ്രായപ്പെട്ടു. അദ്ദേഹം പങ്കെടുത്തത് സ്വന്തം മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ്. ഈ പരിപാടി…
Read More » - 9 October
എം എം മണിയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
ഇടുക്കി: മന്ത്രി എം എം മണിയുടെ സഹോദരൻ സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും. ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന സംശയമാണ് അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി…
Read More » - 9 October
സ്കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി മകൻ അറസ്റ്റിൽ: അമ്മ ഒളിവിൽ
തിരുവനന്തപുരം: മകന്റെ കൈവശം സ്കൂൾ ബാഗിൽ ആവശ്യക്കാരന് നൽകാനായി മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത മകൻ അറസ്റ്റിൽ. രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനില്ക്കാനായിരുന്നു അമ്മയും…
Read More » - 9 October
ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം ഇതിനു ശേഷം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ആദ്യം നിലവിലെ ഇന്ധന നികുതി കുറയ്ക്കാന്‍…
Read More » - 9 October
പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സും നിരോധിക്കണമെന്ന് മുസ്ളീം ലീഗ് വനിതാ നേതാവ്: നേതാവിനെതിരെ പോപ്പുലര്‍ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് പോസ്ടിട്ട വനിതാ ലീഗ് നേതാവിനെതിരെ ഫെസ് ബുക്കില്‍ ആക്രമണം അഴിച്ചു വിട്ട് അനുഭാവികൾ. മലപ്പുറം ജില്ലാ വനിതാ ലീഗ്…
Read More » - 9 October
പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് ക്ളീൻചിറ്റ്
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ…
Read More » - 9 October
കലാമണ്ഡലത്തിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 October
ദിലീപ് വീണ്ടും കാമറയുടെ മുന്നിലേക്ക്
മലപ്പുറം; ജാമ്യത്തിന് ശേഷം ദിലീപ് കാമറയ്ക്കുമുന്നിലെത്തുന്നു. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷന്‍. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം…
Read More » - 9 October
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. വിസി…
Read More » - 9 October
അമൃതാനന്ദമയി മഠ സന്ദര്‍ശനം: യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ അമേരിക്കന്‍ യുവാവിന്റെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് ഉള്ളത്. അമേരിക്കന്‍ സ്വദേശി മരിയോ…
Read More » - 9 October
മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരൻ
ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണം.
Read More » - 9 October
അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവ് ഐസിയുവില്‍
തിരുവനന്തപുരം: കേരളത്തിലെത്തി അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാവ് ഐസിയുവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. കരുനാഗപ്പള്ളിയിലെ മഠമാണ് ഇയാള്‍…
Read More » - 9 October
സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു: ഗുരുതര ആരോപണവുമായി നിമിഷയുടെ മാതാവ് ബിന്ദു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായ ഐ.എസില്‍ ചേര്‍ന്ന് നിമിഷയുടെ മാതാവ് ബിന്ദു. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും ബൈക്കും ഉള്‍പ്പെടെയാണ്…
Read More » - 9 October
ഒരു വലിയ ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളിയായ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ രക്തസാക്ഷിത്വത്തെ ഓര്‍ക്കുമ്പോള്‍
ഒക്ടോബര്‍ 9. ഇന്ന് വിപ്ലവനായകന് ചെഗുവേരയുടെ രക്തസാക്ഷി ദിനം. ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928…
Read More » - 9 October
ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു
തൃശൂര്‍: ലോഫ്ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റു.…
Read More »