
തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലും ഒരു വിദ്യാര്‍ത്ഥിനി ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം എന്തെന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
Post Your Comments