KeralaLatest NewsNews

സര്‍ക്കാരിനു എതിരെ വിമര്‍ശനവുമായി ഹാദിയയുടെ അച്ഛന്‍

തിരുവനന്തപുരം: സര്‍ക്കാരിനു എതിരെ വിമര്‍ശനവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്ത്. മകളെ രക്ഷിക്കാന്‍ വേണ്ടി താന്‍ കോടതിയില്‍ പോയത് തെറ്റാണോ എന്ന് അശോകന്‍ ചോദിച്ചു. എന്‍ഐഎ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തു കൊണ്ടാണ്. സര്‍ക്കാരില്‍ നിന്നും തനിക്ക് നീതി കിട്ടിയില്ല. സര്‍ക്കാര്‍ എല്ലാവരുടെയുമാണ് എന്നത് ഓര്‍ക്കണം. സര്‍ക്കാര്‍ കണ്ണടിച്ചരിക്കാന്‍ പാടില്ല. 21 കുട്ടികള്‍ സംസ്ഥാനത്തു നിന്നുമാണ് ഐഎസില്‍ പോയത്. ഇതും സര്‍ക്കാര്‍ ഓര്‍ക്കണം. നേതാക്കള്‍ തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അശോകന്‍ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button