Kerala
- Sep- 2017 -3 September
യാത്രക്കാരെ വട്ടം ചുറ്റിച്ച് വിമാനത്താവളം അധികൃതർ
കരിപ്പൂർ: യാത്രക്കാരെ വട്ടംചുറ്റിച്ച് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍. യാത്രക്കാർക്ക് കവാടം കടന്ന് ആഭ്യന്തര ടെര്‍മിനലിലെത്താന്‍ ചുരുങ്ങിയത് ഒരു കിലോ മീറ്ററെങ്കിലും യാത്രചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ആഭ്യന്തരയാത്രക്കാര്ക്കുള്ള വിഭാഗമാണ് കരിപ്പൂര്‍…
Read More » - 3 September
കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് മരണം
കൊല്ലം : കൊല്ലത്ത് ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ വാന്‍ ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരായ…
Read More » - 3 September
അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി
തൊടുപുഴ: അണക്കെട്ടുകളിൽ 49% വെള്ളം മാത്രം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി. 49 ശതമാനം വെള്ളമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് കേരളത്തിലെ ഡാമുകളിലുള്ളത്.…
Read More » - 2 September
ഓണത്തിന് വീടുപൂട്ടി ദൂരയാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓണം വെക്കേഷന് ദൂരയാത്ര മലയാളികള്‍ക്ക് പതിവാണ്. എന്നാല്‍, ഇത്തരം യാത്രകള്‍ പോകുന്നവര്‍ ചിലത് അറിഞ്ഞിരിക്കണം, ചെയ്തിരിക്കണം. ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍…
Read More » - 2 September
അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍
കൊച്ചി•എറണാകുളം ജില്ലയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്), മാനേജര്‍ (പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേഷന് ) തസ്തികകളില്‍ സ്ഥിരം…
Read More » - 2 September
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ നിർബന്ധമായും ചികിൽസ നൽകണമെന്ന് മുഖ്യമന്ത്രി
കൊല്ലം: “പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ നിർബന്ധമായും ചികിത്സ നൽകണമെന്ന്” മുഖ്യമന്ത്രി പിണറായി വിജയൻ. ”പരിക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്നും പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും” മുഖ്യമന്ത്രി…
Read More » - 2 September
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരം
തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരമായി ടോൾക്കമ്പനി അടച്ചു കെട്ടിയ സമാന്തരപാത തുറന്നു. കളക്ടറുടെ നേതൃത്വത്തിലാണ് സമാന്തരപാത തുറന്നത്. ഇതോടെ ചെറിയ…
Read More » - 2 September
ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉല്പന്നങ്ങളുമായി രണ്ടു പേര് പിടിയിൽ
കുമ്പള: ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ബായാര്‍ പദവിലെ മുഹമ്മദ് (40), ഇബ്രാഹിം(50) എന്നിവരാണ് കുമ്പള എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. ഇവര്‍…
Read More » - 2 September
പി.സി ജോര്‍ജിനു എതിരെ കേസ്
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ കേസ്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് നല്കി പരാതിയിലാണ് നടപടി. നടിയെ അവഹേളിച്ചു മാധ്യമങ്ങളില്‍…
Read More » - 2 September
തിരുവോണത്തിന് കെ.എസ്.ആര്.ടി.സിയില്‍ പട്ടിണി സമരം
തിരുവനന്തപുരം : തിരുവോണത്തിന് കെ.എസ്.ആര്.ടിസി ജീവനക്കാര്‍ സംസ്ഥാനത്തെ 102 കെ.എസ്.ആര്.ടിസി ഓഫീസുകള്‍ക്ക് മുന്നില്‍ പട്ടിണി സമരം നടത്തും. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ (ടി.ഡിഎഫ്) നേതൃത്വത്തിലാണ് സമരം.സമരത്തിന്റെ ഭാഗമായി…
Read More » - 2 September
സെല്‍ഫിയില്‍ കഞ്ചാവ് ചെടി: യുവാക്കള്‍ക്ക് പണികിട്ടി
കുമളി: സെല്‍ഫിയില്‍ കഞ്ചാവ് കുടുങ്ങിയത് യുവാക്കള്‍ക്ക് പണികിട്ടി. വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയാണ് യുവാവിന്റെ സെല്‍ഫിയില്‍ കുടുങ്ങിയത്. അണക്കര ഏഴാം മൈല്‍ വിരുത്തിപറമ്പില്‍ വിമല്‍ ശ്യാം…
Read More » - 2 September
ഇത് കേന്ദ്രത്തിന്റെ ഓണസമ്മാനമെന്ന് കോടിയേരി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഓണസമ്മാനമാണ് പാചകവാതക വിലവര്ധനവയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു. ഈ തീരുമാനം കേന്ദ്ര സർക്കാരിന്റെ സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. എല്ലാമാസവും സിലണ്ടര്‍ വില…
Read More » - 2 September
റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: ദളിത് വിദ്യാര്‍ത്ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ പഠനത്തിനായി അനുവദിക്കും. നടപടിക്ക് എസ്.സി,എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന്…
Read More » - 2 September
അമ്മയും നവജാതശിശുവും മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയും നവജാതശിശുവും മരിച്ചു. പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശിനി ശെല്‍വിയും കുഞ്ഞുമാണ് മരിച്ചത്.ആരോഗ്യവകുപ്പ് രക്തസമ്മര്‍ദ്ദം ആണ് മരണകാരണമായതെന്ന് അറിയിച്ചു. ശെല്‍വി എട്ട്…
Read More » - 2 September
കാവ്യ ദിലീപിനെ കണ്ടു
കാവ്യ മാധവന് ആലുവ സബ്ജയലില് എത്തി ദിലീപിനെ കണ്ടു. അറസ്റ്റിലയായ ശേഷം ഇതാദ്യമായാണ് കാവ്യ ദിലീപിനെ കണ്ടത്. നാദിര്‍ഷായ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും ഒപ്പമാണ് കാവ്യ ദിലീനെ…
Read More » - 2 September
എ.ഡി.ജി.പി സന്ധ്യയക്ക് എതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ബി.സന്ധ്യ അറിയാതെ ഇൗ സംഭവം നടക്കില്ല. പോലീസിനൊപ്പം…
Read More » - 2 September
കാവ്യാ മാധവന്റെ കുടുംബ വീഡിയോയില്‍ പള്‍സര്‍ സുനി
കൊച്ചി: നടി കാവ്യ മാധവന്റെ വാദങ്ങള്‍ക്ക് എതിരെയായി കൂടുതല്‍ തെളിവുകള്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നായിരുന്നു കാവ്യ പോലീസിനു നല്കിയ മൊഴി.…
Read More » - 2 September
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന് ദിലീപിന് അനുമതി
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന് ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത് .ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകൾ. സെപ്റ്റംബര്‍ ആറിന്…
Read More » - 2 September
ഹൈന്ദവമായ കസവ് സാരി നിരോധിക്കണം, അടിപ്പാവാട ഉടുക്കേണ്ടി വരുന്നത് ക്രൂരത, ബ്ലൗസും അസ്വസ്ഥതയുണ്ടാക്കുന്നു- വിചിത്രവാദവുമായി ഇഞ്ചി പ്പെണ്ണ്
തിരുവനന്തപുരം•കസവ് സാരി ഹൈന്ദവമാണെന്നും അത് നിരോധിക്കണമെന്ന വിചിത്രവാദവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. സെറ്റ് സാരികൾ എന്നിൽ ഭയം ആണ് ജനിപ്പിക്കുന്നത്. ഒരു പുരോഗമന സമൂഹവും സാരി ഉടുക്കാറില്ല.…
Read More » - 2 September
മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓണാശംസ(വീഡിയോ കാണാം)
തിരുവനന്തപുരം: എല്ലാകേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ഓണാശംസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മാനുഷരെല്ലാം ഒന്നുപോലെ,…
Read More » - 2 September
ജെറ്റ് എയര്‍വേസിന്റെ ഓണാഘോഷം
കൊച്ചി•ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് തിരുവോണ ദിനമായ സെപ്റ്റംബര്‍ നാലിന് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ അതിഥികള്‍ക്ക് ഫ്ളൈറ്റില്‍ സദ്യ വിളമ്പി ഓണാഘോഷത്തില്‍ പങ്കുചേരുന്നു.…
Read More » - 2 September
സന്തോഷിന്റെ തല അറുത്ത് ഭാര്യയുടെ മടിയില്‍ വച്ചു : വിനോദിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിലെ പ്രതി കമ്മല്‍ വിനോദ് സംഭവദിവസം പെരുമാറിയത് അതിക്രൂരമായെന്ന് പൊലീസ്. ഭാര്യയുമായി അവിഹിതം ആരോപിച്ച് പയ്യപ്പാടി മലകുന്നം…
Read More » - 2 September
അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം : ജിഎസ്ടിയില്‍ സര്‍ക്കാര്‍ ഇടപെടും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും.…
Read More » - 2 September
ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്ന് നളിനി നെറ്റോ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച…
Read More » - 2 September
ചികിത്സയിലായിരുന്ന തടവുകാരൻ രക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി നാസി ഉൾ ഷെയ്ഖ് ആണ് രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Read More »