Kerala
- Nov- 2017 -1 November
സി പി ഉദയഭാനു അറസ്റ്റില്‍
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനു കീഴടങ്ങി. തൃപ്പൂണിത്തറ ഡിവൈഎസ്പിയുടെ മുമ്പിലാണ് ഉദയഭാനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കീഴടങ്ങാന്‍ സന്നദ്ധത…
Read More » - 1 November
വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്.…
Read More » - 1 November
പ്രവാസികള്‍ക്ക് 20 ലക്ഷം രൂപ വായ്പ: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം•സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ…
Read More » - 1 November
പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിവരം ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. വെളിപ്പെടുത്തൽ നടന്നതു…
Read More » - 1 November
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പറയുന്നത് കേട്ടിട്ടാണ് കേരളപ്പിറവി ആചരിക്കുന്നത്; കുമ്മനം രാജശേഖരൻ
കൊച്ചി: കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും പറയുമെന്ന് കേട്ടിട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ആചരിക്കുന്നതെന്ന പരാമര്‍ശവുമായി ബിജെപി…
Read More » - 1 November
കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധന: എകെ ആന്റണി
കാസര്‍ഗോഡ്: കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധനയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ആരോപിച്ചു. ഇന്ധന വില വര്‍ധിക്കുന്നതിനു മാറ്റം വരണമെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്നും…
Read More » - 1 November
ഇടമിന്നലേറ്റ് ഒരു മരണം
അഞ്ചല്‍•കൊല്ലം വിളക്കുപാറയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 November
മുക്കത്ത് വീണ്ടും സംഘര്‍ഷം
മുക്കത്ത് വീണ്ടും സംഘര്‍ഷം . സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനു പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനു പരിക്കേറ്റു. മുക്കം പോലീസ് സ്റ്റേഷനു സമീപമാണ് സംഘര്‍ഷം രാവിലെ പോലീസ്…
Read More » - 1 November
മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ക്ക് അന്തര്‍ദേശീയ പുരസ്കാരം
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗിത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ രാജ കെ. കുട്ടിയ്ക്ക് അന്തര്‍ദേശിയ പുരസ്കാരം. ജപ്പാനിലെ നഗോയയില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ സെറിബ്രോ വാസ്ക്യുലര്‍…
Read More » - 1 November
സുരേഷ് ഗോപിക്കു എതിരെ നിലപാടുമായി കെ.സുരേന്ദ്രൻ
കണ്ണൂർ: സുരേഷ് ഗോപി എംപിക്കു എതിരെ നിലപാടുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു…
Read More » - 1 November
നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍
കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ…
Read More » - 1 November
പ്രവാസികള്‍ക്കായി 20 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്
തിരുവനന്തപുരം: പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയുമായി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്. നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീടേണ്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം…
Read More » - 1 November
തോമസ് ചാണ്ടി വിഷയം പരിഗണിക്കാത മന്ത്രിസഭായോഗം
തിരുവനന്തപുരം : കൊല്ലത്ത് പാലം തകർന്നതുമായി ബന്ധപ്പെട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം…
Read More » - 1 November
തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം
നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന…
Read More » - 1 November
കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം.കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്ലസ് ടു…
Read More » - 1 November
ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ കാമുകനെ കാത്തിരുന്നത് സർപ്രൈസ്
അരൂര്‍: ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്തെത്തിയ കാമുകന് കാമുകിയെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു. ആലപ്പുഴ സദേശിയായ 20കാരന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ…
Read More » - 1 November
തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു
തിരുവനന്തപുരം•ഇനിയും കായല്‍ നികത്തുമെന്ന് പരസ്യവെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു. മന്ത്രി സഭാ യോഗത്തിനിടെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശാസിച്ചത്. കാനം…
Read More » - 1 November
നാളെ ഹര്‍ത്താല്‍
നാളെ ഹര്‍ത്താല്‍. തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് നാളെ ഹര്‍ത്താല്‍. പോലീസ് മുക്കത്ത് സമരം നടത്തിയവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. മുക്കത്ത് ഗെയില്‍ പാചക പൈപ്പ് ലൈനിനു…
Read More » - 1 November
ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ ഇരട്ടച്ചങ്കുമായി നടന്നു നീങ്ങി എന്ന ഗീര്‍വാണം മുഴക്കുന്നതല്ല ധീരനായ ഭരണാധികാരിയുടെ ലക്ഷണം : പോപ്പുലർ ഫ്രണ്ട് വിവാദത്തെ പറ്റി കുമ്മനം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ്…
Read More » - 1 November
കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പുഴയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു
ഉഡുപ്പി: കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങിമരിച്ചു. സന്തെക്കട്ടെയിലെ സാദിഖ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പെരംപള്ളി സ്വര്‍ണ പുഴയിലാണ് സംഭവം.…
Read More » - 1 November
മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രാദേശിക ഭാഷയില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍.…
Read More » - 1 November
മതേതര ശക്തികൾ അണിചേരുമ്പോൾ ഇടതുപക്ഷം ശത്രുക്കളെ തിരിച്ചറിയാതെ തുടരുന്നു : കുഞ്ഞാലിക്കുട്ടി
കാസർഗോഡ്: ഇന്ത്യ മുഴുവൻ മതേതര ശക്തികൾ ബിജെപിക്കെതിരേ അണിചേരുമ്പോൾ ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബിജെപി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. പ്രതിപക്ഷ നേതാവ്…
Read More » - 1 November
അടിവസ്ത്രം മാത്രം ഇട്ട പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: പരപ്പനങ്ങാടിയില്‍ അടിവസ്ത്രം മാത്രം ഇട്ട പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അടിവസ്ത്രം മാത്രം ഇട്ട് പ്രതികളെകൊണ്ട്…
Read More » - 1 November
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇനിമുതൽ പഞ്ചിങ് നിർബന്ധം
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാകുന്നു.ഇന്നുമുതൽ പരീക്ഷണാർത്ഥത്തിൽ പഞ്ചിങ് സാധ്യമാക്കും.മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ വ്യവസ്ഥാപിതമാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നിലവാരം…
Read More » - 1 November
രണ്ട് ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി: ഉപയോഗിച്ചവർ ചികിത്സയിൽ
കാസര്‍ഗോഡ്: രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി. നേരത്തെ തന്നെ കാസര് ഗോഡ് പല കടകളിലും വിദേശ നിർമ്മിതമായ വ്യാജ സൗന്ദര്യ…
Read More »