തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി അരമണിക്കൂറിനകം. തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി യോഗത്തില്‍ ധാരണയായി. അരമണിക്കൂറിനകം രാജിവെക്കുമെന്നാണ് വിവരം.
രാജി സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസറ്റര്‍ പ്രഖ്യാപനം നടത്തും. രണ്ട് മണിക്ക് തോമസ് ചാണ്ടിയും മാധ്യമങ്ങളെ കാണും. എന്‍സിപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്.
Post Your Comments