Kerala
- Oct- 2017 -7 October
സോളാര്‍ കേസിലെ കോടതി വിധിയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ബംഗളൂരു സോളാര്‍ കേസില്‍ അനുകൂലമായ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം ജയിക്കുമെന്ന വിശ്വസിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതു നടന്നതില്‍ സന്തോഷമുണ്ട്.…
Read More » - 7 October
കെഎസ്ആർടിസി ബസ് വാഹനത്തിനു സൈഡ് കൊടുത്തില്ല; പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് ഇങ്ങനെ
കായംകുളം: കെഎസ്ആർടിസി ബസ് വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നു ആരോപിച്ച് പ്രതികാര നടപടിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. സൈഡ് കൊടുക്കാത്ത കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാനാണ് പോലീസ് ശ്രമിച്ചത്.…
Read More » - 7 October
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി എഐസിസി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) . രാഹുല്‍ഗാന്ധിയോട് എഐസിസി നേരിട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന…
Read More » - 7 October
താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം
കൊച്ചി: ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ ബിജെപി കേരളം പിടിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കാനുള്ള ഉപാധി വ്യക്തമാക്കി തോമസ് ഐസക്
ആലപ്പുഴ: ഇന്ധന നികുതി ഒഴിവാക്കിയാല്‍ കേരളത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. ഇതു കേന്ദ്രം പരിഹരിച്ച് തന്നാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്നു ധനമന്ത്രി തോമസ് ഐസക്…
Read More » - 7 October
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ജനം ടി.വി വാഹനത്തെയും ആക്രമിച്ചു. നിലവില്‍ സ്ഥിതി…
Read More » - 7 October
മുഖ്യമന്ത്രി മന്ത്രിമാര്‍ക്കു മാര്‍ക്കിടും
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിടാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനു വേണ്ടി മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് യോഗം നടക്കുന്നത്.…
Read More » - 7 October
സോളാര്‍ കേസില്‍ നിര്‍ണായക വിധി
ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പ്രതി പട്ടികയില്‍…
Read More » - 7 October
സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്. വിദ്യാർഥികൾക്ക് അഞ്ചാംപനി–റുബെല്ല പ്രതിരോധ കുത്തിവയ്പു നൽകുന്നതിനോടു വിയോജിപ്പു പ്രകടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെയാണ് ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സിബിഎസ്ഇ ഡയറക്ടറെ സഹകരിക്കാത്ത സ്കൂളുകളുടെ വിവരം അറിയിക്കും.…
Read More » - 7 October
പീഡനത്തിനിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും
അയിരൂര്‍: പത്തനംതിട്ട അയിരൂരിൽ പീഡനത്തിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പീഡനത്തിനിരയായ കുഞ്ഞിനെ മണിക്കൂറുകളോളം…
Read More » - 7 October
വാഹന പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ല: ട്രേഡ് യൂണിയൻ
കണ്ണൂര്‍: ഈ മാസം 9, 10 തീയതികളിൽ ഓൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് രാജ്യവ്യാപകമായി വാഹനപണിമുടക്കു നടത്തുന്നു. എന്നാൽ ഈ പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു…
Read More » - 7 October
അഖിലയുടെ അച്ഛൻ സുപ്രീം കോടതിയെ സമീപിച്ചു
കോട്ടയം: അഖിലയുടെ അച്ഛൻ അശോകൻ സുപ്രീം കോടതിയെ സമീപിച്ചു.എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും…
Read More » - 7 October
അഖില വിഷയം: സര്‍ക്കാര്‍ ഭീകരവാദത്തോട് സന്ധി ചെയ്യുന്നു : ബിജെപി
കോഴിക്കോട്: ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണെന്നും…
Read More » - 7 October
യാത്രക്കാര്‍ പെരുവഴിയില്‍; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു
കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയറിന്റെ വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന് ഒമാന്‍ എയറിന്റെ വാദം. 120 യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുന്നു.
Read More » - 7 October
ബിജെപിക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാന്‍ സിപിഎം
കണ്ണൂര്‍: സിപിഎമ്മിനെതിരേ രാജ്യവ്യാപകമായി ബിജെപി കള്ള പ്രചാരണങ്ങൾ നടത്തുന്നെന്നും ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്കെതിരെ ഒക്ടോബർ 9 ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും പി ജയരാജൻ.കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 7 October
ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ പോലീസ് പിടികൂടി
കോട്ടയം: തിരുവഞ്ചൂര്‍ ഗവണ്മെന്റ് ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ അയര്‍ക്കുന്നം പോലീസ് പിടികൂടി. രാത്രിയോടെ പാലായില്‍ നിന്നുമാണു ഇവരെ പോലീസ് പിടികൂടിയത്. തിരുവഞ്ചൂര്‍ പി ഇ…
Read More » - 7 October
ജന രക്ഷായാത്രയിൽ സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തകർ സജീവം
ജന രക്ഷായാത്രയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ബിജെപിയുടെ സ്വച്ഛഭാരത് മിഷന്റെ പ്രവർത്തനങ്ങളാണ്. യാത്രയിൽ ഉടനീളം കുടിവെള്ളവും ഭക്ഷണവും നൽകുന്ന പ്ലാസ്റ്റിക് കുടകളും പാത്രങ്ങളും യാത്രയുടെ കൂടെ നടന്ന്…
Read More » - 7 October
ചാര്‍ലിയുടെ തുറന്നു പറച്ചില് : നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കു സൂചന നല്കി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാറിനും വിജീഷിനും തമിഴ്നാട്ടില്‍ ഒളിത്താവളം…
Read More » - 7 October
ഹാദിയ കേസ് : എന്‍ ഐ എ അന്വേഷിക്കേണ്ടതില്ല
ന്യൂഡൽഹി: മതംമാറി വിവാഹിതയായ വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എൻഐഎ…
Read More » - 7 October
കഴക്കൂട്ടം ബൈപ്പാസിൽ വൻ ഗതാഗത കുരുക്ക്: പി എസ് സി പരീക്ഷയെയും ബാധിക്കും
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തെത്തുടർന്ന് ചാക്ക – കഴക്കൂട്ടം ബൈപാസില്‍ കനത്ത ട്രാഫിക്. മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടില്ലെന്നാണ് ആരോപണം. ഇന്ന് പി.എസ്.സി…
Read More » - 7 October
രാജേഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ എസ് എസ് ബസ്തി കാര്യവാഹ് ആയിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
Read More » - 7 October
വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്
വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് ഇടപെട്ടില്ല. സിപിഐഎമ്മിനെയും സുരേഷ് വിമര്‍ശിച്ചു. താന്‍ ആവശ്യപ്പെടാതെ തന്നെ ഈ…
Read More » - 7 October
സംസ്ഥാനത്ത് ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകം : കരുതിയിരിയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന്…
Read More » - 7 October
സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം അടിച്ചു മാറ്റി വിദ്യാർത്ഥികളുടെ ആഡംബരം: പോലീസ് കുടുക്കി നൽകിയ ശിക്ഷ ഇങ്ങനെ
കണ്ണൂര്‍: സ്വന്തം വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തി ആഡംബരജീവിതം നയിച്ച വിദ്യാർത്ഥികളെ പോലീസ് പിടികൂടി. രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും…
Read More » - 7 October
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. പാലക്കാട് കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ജീസസ്…
Read More »