Kerala
- Oct- 2017 -16 October
മലയാളി യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത : രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയില്‍
തൊടുപുഴ: തൊടുപുഴ സ്വദേശിയായ മലയാളി യുവാവിനെ ഹൈദരാബാദില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കരിമണ്ണൂര്‍ പന്നൂര് പറയംനിലത്ത് അരുണ്‍ പി. ജോര്‍ജിനെ (38)നെയാണ് ഹൈദരാബാദിലെ…
Read More » - 16 October
മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ
ഈ വർഷം കേരളത്തിൽ 100 ഹർത്താലുകൾ നടത്തിയെന്നാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്.ജനങ്ങളുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പേരിലും ഓരോ പാർട്ടികളും ഹർത്താലുകൾ…
Read More » - 16 October
മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ്
കല്യാശ്ശേരി: മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് ശുപാര്‍ശ. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയാണ് ഇതിനുള്ള തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും.…
Read More » - 16 October
ഗള്‍ഫില്‍ വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസ് പിടിയില്‍
കണ്ണൂര്‍ : വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കടന്നുകളഞ്ഞ പ്രതിയെ പയ്യാവൂര്‍ പൊലീസ് പിടികൂടി. കണ്ണൂരില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയ…
Read More » - 16 October
ഇന്ന് ഹർത്താൽ
തിരുവനന്തപുരം ; കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടുള്ള യുഡിഎഫ് ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. …
Read More » - 16 October
കിളിരൂര്‍ കേസ് അന്വേഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡിജിപി ആര് ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു
തിരുവനന്തപുരം : കിളിരൂര്‍ കേസ് അന്വഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡി.ജി.പി ആര്. ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു. കേസിലെ പ്രതിയായിരുന്ന ലതാ നായരെ…
Read More » - 16 October
അനധികൃതമായി ആധാർ കാർഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥി പിടിയിൽ
ഹൈദരാബാദ്: അനധികൃതമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥിയും ഇയാളുടെ തൊഴിൽ ദാതാവും ഹൈദരാബാദില്‍ പിടിയിൽ. മൊഹമ്മദ് അജമുദ്ദീന് (19), ആധാര്‍കാര്‍ഡ് നേടാന്‍ സഹായിച്ച ഇയാളുടെ തൊഴില്‍…
Read More » - 15 October
ഓട്ടോ തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ച നിലയിൽ
മൂന്നാര്‍: ഓട്ടോ തൊഴിലാളികളായ യുവാക്കളെ വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ ഡിവിഷന് സ്വദേശികളായ ഒാേട്ടാ ഡ്രൈവര്‍ ശരവണന് (19), സഹായി പീറ്റര്‍…
Read More » - 15 October
കള്ളവണ്ടി കയറിയ ഐഎഎസുകാരന്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രശസ്തരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കെഎസ്ആര്‍ടിസി സിഎംഡി രാജമാണിക്യം. ഇദ്ദേഹത്തിന്റെ ബാല്യത്തില്‍ മാതാപിതാക്കള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള പണമില്ലായിരുന്നു. എട്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്…
Read More » - 15 October
കേരളത്തിന് 60,000 കോടി നല്‍കും: അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം ഇല്ലാതെയാകും- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കൊല്ലം•കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 60,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ്, ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇത്…
Read More » - 15 October
ജനരക്ഷയാത്രയ്ക്ക് ഇത്തരത്തിലൊരു സ്വീകരണം ലഭിക്കാൻ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ
പത്തനംതിട്ട: കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്നുവെന്നും അത് തെളിയിക്കുന്നതാണ് കേരളത്തില്‍ ബി.ജെ.പിയുടെ ജനരക്ഷയാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണങ്ങളെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജാഥകള്‍ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തില്‍ മറ്റ്…
Read More » - 15 October
ഇന്ത്യ കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി
പത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന…
Read More » - 15 October
നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തെക്കുറിച്ച് ലോക് നാഥ് ബെഹ്റ
കൊച്ചി: കൊച്ചയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തയാറാക്കുകയാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. ഇതു എന്നു കോടതിയില്‍ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതു…
Read More » - 15 October
വേങ്ങരയിലെ യുഡിഎഫ് വിജയത്തെക്കുറിച്ച് കാനം രാജേന്ദ്രൻ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: വേങ്ങരയിലെ യുഡിഎഫ് വിജയത്തെ രാഷ്ട്രീയ വിജയമായി കാണാൻ സാധിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിനു ഇത്തവണ ലഭിച്ച ഭൂരിപക്ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ…
Read More » - 15 October
തൊഴിൽമന്ത്രി രാമകൃഷ്ണൻ ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി
അബുദാബി•തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് യു.എ.ഇ. സാംസ്കാരിക െവെജ്നാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ…
Read More » - 15 October
ആര്.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു
തലശ്ശേരി•കണ്ണൂര്‍ തലശ്ശേരിയില്‍ ആര്.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹായ പി നിധീഷിനാണ് വെട്ടേറ്റത്. കൈക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 15 October
മലയാളികള്‍ തെമ്മാടി സര്‍ക്കാരിനെ മാറ്റാന്‍ ശ്രമിക്കണമെന്നു മനോഹര്‍ പരീക്കര്‍
കൊട്ടാരക്കര: കേരള സര്‍ക്കാരിനെ അധിക്ഷേപിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന സര്‍ക്കാരിനെ തെമ്മാടി സര്‍ക്കാര്‍ എന്നാണ് പരീക്കര്‍ വിശേഷിപ്പിച്ചത്. കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരാണ്. മലയാളികള്‍…
Read More » - 15 October
ആരോപണങ്ങള്‍: പ്രതികരണവുമായി ശിവശക്തി യോഗാ സെന്റര്‍
കൊച്ചി•മിശ്രവിവാഹത്തില്‍ നിന്ന് പിന്മാറാന് തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന നിരവധി യുവതികളുടെ പരാതിയില്‍ നിലപാട് വ്യക്തമാക്കി എറണാകുളത്തെ ശിവ ശക്തി യോഗ സെന്റര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും…
Read More » - 15 October
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉടന്‍ പുതിയ നേട്ടം സ്വന്തമാക്കുമെന്നു സി രവീന്ദ്രനാഥ്
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉടന്‍ പുതിയ നേട്ടം സ്വന്തമാക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 2019ല്‍ ഇതു സംബന്ധിച്ച…
Read More » - 15 October
മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്നും അതിനാൽ തോമസ് ചാണ്ടി രാജി വെക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ…
Read More » - 15 October
വാടിക്കൽ രാമകൃഷ്ണൻ വധക്കേസ്; മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റി പുനരന്വേഷിക്കണമെന്ന് ഭാര്യ
കണ്ണൂർ : വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീല. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യം…
Read More » - 15 October
ചുമയ്ക്കു നല്കിയ മരുന്ന് വീണ് സ്വര്‍ണാഭരണത്തിന്റെ നിറംമങ്ങിയെന്ന വാര്‍ത്തയെ കുറിച്ച് ശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നത്
കോഴിക്കോട്: ചുമയ്ക്കു നല്കിയ മരുന്ന് വീണ് കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറംമങ്ങിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശാസ്ത്രരംഗത്തെ വിദഗ്ധര്‍. വാര്‍ത്തയില്‍ പറയുന്നതുപോലെ കഫ് സിറപ്പില്‍ സ്വര്‍ണത്തെ വരെ ദഹിപ്പിക്കാന്‍…
Read More » - 15 October
അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇത്തിഹാദ് വിമാനം സാങ്കേതിക തകാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ഇതേത്തുടര്‍ന്ന് അബുദാബി-കോഴിക്കോട്, കോഴിക്കോട് അബുദാബി സര്‍വീസുകള്‍ റദ്ദാക്കി. അബുദാബിയിൽനിന്ന് രാവിലെ 8.35ന് കോഴിക്കോട്ടെത്തി 9.40ന്…
Read More » - 15 October
പരീക്ഷകള്‍ മാറ്റിവച്ചു
കോട്ടയം: നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചതായി എംജി സര്‍വകലാശാല അറിയിച്ചു. നാളെ എം.ജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.…
Read More » - 15 October
അഖില കേസ് വാദിക്കാന്‍ പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്ത തുകയുടെ കണക്ക് പുറത്തുവിട്ടു
കോഴിക്കോട്: അഖില എന്ന ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ നടത്തിപ്പിലേക്കായി പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്ത തുകയുടെ കണക്കു ഇവർ…
Read More »