Latest NewsKeralaNews

കനത്ത മഴയില്‍ ഒരു മരണം കൂടി

തിരുവനന്തപുരം : ശംഖുമുഖത്തു നിന്നും തിരിച്ചറിയാനാകാത്ത ഒരാളെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എയര്‍പോര്‍ട്ട് അധികൃതരാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. കടലില്‍ നിന്നും ഹെലീകോപ്ടറിലാണ് പുറത്തെത്തിച്ചത്. അറുപത് വയസോളം പ്രായമുള്ള പുരുഷനാണിദ്ദേഹമെന്നും മെഡിക്കല്‍ കോളേജ്‌ മീഡിയ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button