Kerala
- Nov- 2017 -15 November
പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. പിണറായി വിജയന് ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹൈക്കോടതിയുടെ ഈ അടി…
Read More » - 15 November
ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി എഎന്‍ ഷംസീര്‍
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. ചാനലിന്റെ ചര്‍ച്ചാ വേളയ്ക്കിടയിലാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ…
Read More » - 15 November
എല്‍ ഡി എഫില്‍ ഭിന്നത
തിരുവനന്തപുരം: മന്ത്രിസഭായോഗം തുടങ്ങി. സി പി ഐ മന്ത്രിമാര്‍ വിട്ടു നില്ക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.…
Read More » - 15 November
ശബരിമല നട ഇന്നു തുറക്കും
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ഇന്ന് ശബരിമല നട തുറക്കും. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകള്‍ മാത്രമാണ് നടക്കുക. വൈകിട്ട് അഞ്ചിന്…
Read More » - 15 November
മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കും: സി പി ഐ മന്ത്രിമാർ നിർണ്ണായക തീരുമാനം എടുക്കും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകർപ് ലഭിച്ച ശേഷം മാത്രമേ രാജികകാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ്…
Read More » - 15 November
ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയില്‍
ഡൽഹി : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. സിബിഐ അന്വേഷണം…
Read More » - 15 November
ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: വിവാദ ഫോൺവിളികേസിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ്…
Read More » - 15 November
മുഖ്യമന്തിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു: മാധ്യമങ്ങളോട് പ്രതികരിക്കാതെ തോമസ് ചാണ്ടി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വത്തിന് വിട്ടതായി എന്‍.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും നിര്‍ണായക തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. മുഖ്യമന്ത്രിയും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള…
Read More » - 15 November
ആദിവാസി യുവതിയുടെ കുഞ്ഞ് പുതപ്പിക്കാൻ തുണി ഇല്ലാതെ കൊടുംതണുപ്പില്‍ മരിച്ചു : വിവരം പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം
റാന്നി: കൊടും തണുപ്പിൽ പുതപ്പിക്കാൻ തുണിയില്ലാതെ ശബരിമല പൂങ്കാവനത്തിൽ ആദിവാസി യുവതിയുടെ നവജാത ശിശൂ മരിച്ചു. ചാലക്കയം ടോള്‍ ഗേറ്റിനു സമീപം താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബത്തിലെ…
Read More » - 15 November
ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചു നീക്കാന്‍ ശക്തമായ തീരുമാനവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ തീരുമാനവുമായി ഉടതുസര്ക്കാര് ശക്തമായി രംഗത്ത്. ഇീ തീരുമാനത്തിന്റെ ഭാഗമായി കൊച്ചിന് ദേവസ്വംബോര്‍ഡിന്റെയും കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചു.കഴിഞ്ഞ…
Read More » - 15 November
ആണ് പെണ് വേര്‍തിരിവ് ശാപമായി മാറുന്ന ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുന്നു അടിച്ചമര്‍ത്തപ്പെടുന്നതിന്റെ ആത്മസംഘര്‍ഷങ്ങള്‍ സ്ത്രീയെ എങ്ങനെ ബാധിക്കുന്നുവെന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കല ഷിബു വിശദമാക്കുന്നു
അടുത്ത സ്നേഹിതയുടെ മകൾ വളരെ ഏറെ സങ്കടത്തോടെ mixed സ്കൂളിൽ നേരിടുന്ന gender descrimination നെ കുറിച്ച് പറഞ്ഞു.. കുറച്ചു ദിവസങ്ങൾ ആയി ഇവൾ ഒരുപാട് പ്രശ്നത്തിലാണെന്നു…
Read More » - 15 November
പിണറായി സര്‍ക്കാറിന് മറവി രോഗമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത എ.എസ്.ഐയ്ക്ക് സംഭവിച്ചത്
ഇടുക്കി : പിണറായി സര്‍ക്കാറിന് മറവി രോഗമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് എ.എസ്.ഐയ്ക്ക് വിനയായി മാറിയത്. പോലീസുകാര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്…
Read More » - 15 November
ബി.ജെ.പിയില്‍ നിന്നു സി.പി.എമ്മിലെത്തിയ ”അമ്പാടിമുക്ക് സഖാക്കള്‍” പി ജയരാജന് പാരയായപ്പോൾ
കണ്ണൂര്‍: പാർട്ടിക്ക് അതീതനാകാൻ ശ്രമിച്ചെന്ന ആരോപണം സംസ്ഥാന സമിതിയിൽ നേരിട്ട പി ജയരാജന് പാരയായത് കണ്ണൂരിലെ ബിജെപി വിട്ടു സിപിഎമ്മിൽ ചേർന്ന അമ്പാടിമുക്ക് സഖാക്കൾ. അദ്ദേഹംതന്നെ പാര്‍ട്ടിയിലേക്കു…
Read More » - 15 November
ഓട്ടോയില്‍ മറന്നുവെച്ചത് പണവും സ്വര്‍ണവും അടക്കം രണ്ടര ലക്ഷത്തിലധികത്തിന്റെ മുതല്‍ : പിന്നെ സംഭവിച്ചത്
തിരുവല്ല: ഓട്ടോറിക്ഷയില്‍ യാത്രക്കാരന് മറന്നുവെച്ച ലക്ഷങ്ങളുടെ മുതലടങ്ങിയ ബാഗ്, വീടുതേടിപ്പിടിച്ച് ഡ്രൈവര്‍ തിരികെ നല്കി. കാരയ്ക്കല്‍ മണപ്പറമ്പില്‍ എം.ജെ.വിജേഷ് (32) ആണ് മാതൃകയായത്. മാന്നാര്‍ കുരട്ടിക്കാട്…
Read More » - 15 November
ഇന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണവിലയിൽ മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്ത് ജി.എസ് .ടി ഏകീകരിച്ചതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയുന്നു. എല്ലാ റെസ്റ്റോറന്റുകളിലും അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച…
Read More » - 15 November
പ്രസാദ് പദ്ധതി : ഗുരുവായൂര്‍ ക്ഷേത്ര നവീകരണത്തിന് 46.14 കോടി രൂപ അനുവദിച്ചു
ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനൂ 46.14 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഗുരുവായൂര്‍ കെ.ഡി.ടി.സിയില്‍ നടന്ന അവലേകനയോകത്തിനു ശേഷം…
Read More » - 15 November
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ?
തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെച്ചേക്കുമെന്ന് സൂചന. തോമസ് ചാണ്ടിയും ടി പി പീതംബാരനും ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ന് രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്നാണ്…
Read More » - 15 November
നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ്: പ്രതികളിലൊരാള്‍ പിടിയില്‍ : ചിട്ടിയില്‍ കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ച ഉന്നത രാഷ്ട്രീയ നേതാക്കളെ കുറിച്ച് സൂചന
തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി ഫണ്ട് കേസിലെ മുഖ്യപ്രതികളിലൊരാളായ എസ്. മഹേഷി(42)നെ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ചിട്ടിഫണ്ട് ഉടമ കെ.…
Read More » - 15 November
സ്വന്തം നേട്ടങ്ങൾ കൊട്ടിഘോഷിക്കാൻ സംസ്ഥാന സർക്കാർ വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നു. സ്വന്തം നേട്ടങ്ങൾ കൊട്ടിഘോഷിക്കാനാണ് വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം. അടുത്ത മാസം യുഎസ്, ചൈന,…
Read More » - 15 November
ചാണ്ടി സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെക്കൂടി സമീപിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം. ഇത് ഇടതുമുന്നണിയെ വട്ടംചുറ്റിക്കുന്നു. മന്ത്രി കോടതിയെ കളക്ടര്‍ക്കെതിരേ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ്…
Read More » - 15 November
സംസ്ഥാന സർക്കാർ വിദേശ മാധ്യമങ്ങളെ കൊണ്ടുവരുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നു. സ്വന്തം നേട്ടങ്ങൾ കൊട്ടിഘോഷിക്കാനാണ് വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം. അടുത്ത മാസം യുഎസ്, ചൈന,…
Read More » - 15 November
തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ഔദ്യോഗിക വസതിയിലേക്കു പോകുകയായിരുന്ന മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. മസ്ക്കറ്റ്…
Read More » - 14 November
പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു
ഇരിട്ടി: പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇരിട്ടി മേഖലയിലെ നാല് പോലീസ് സ്റ്റേഷന് പരിധിയിലാണ് റെഡ് അലര്‍ട്ട്. പോലീസ് മാവോവാദികളെ കൊല്ലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തു…
Read More » - 14 November
ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട യുവതി പാസാകാൻ ചെയ്തത്
ഷാർജ ; ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട തന്നെ ജയിപ്പിക്കാൻ ലൈസൻസ് വകുപ്പ് ഉദ്യോഗസ്ഥന് യുവതി കോഴയായി വാഗ്ദാനം ചെയ്തത് ചോക്ലേറ്റുകളും 500ദിർഹവും. ഇത്…
Read More » - 14 November
ജിഎസ്ടിയെ പഴിചാരിയുള്ള തട്ടിപ്പുകൾ; നിങ്ങളും ഇരയാകുന്നുണ്ടോ എന്ന് പരിശോധിക്കാം
ജിഎസ്ടിയെ പഴിചാരിയുളള തട്ടിപ്പുകൾ ഏറിവരികയാണ്. ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. ബില്ലിൽ 15 അക്ക ജിഎസ്ടി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ…
Read More »