Kerala
- Nov- 2017 -27 November
എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ
എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ .കയ്യേറ്റക്കാരുടെ മിശിഹായാണ് എം എം മണി എന്ന് കെ കെ ശിവരാമൻ പറഞ്ഞു. വ്യാജപട്ടയങ്ങളിലേയ്ക്ക് അന്വേക്ഷണം എത്താതിരിക്കാനാണ്…
Read More » - 27 November
കോൺഗ്രസ് ബന്ധം തള്ളി കാനം
കോൺഗ്രസുമായി ബന്ധം വേണ്ടെന്ന് സി.പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .തലയ്ക്ക് സ്ഥിരതയുള്ളവർ കോൺഗ്രസിനൊപ്പം പോകില്ലെന്നും കാനം അറിയിച്ചു. ഞായറാഴ്ച സിപിഐയുടെ പോഷക സംഘടനയുടെ സമ്മേളന വേദിയില്‍…
Read More » - 27 November
വിപ്ലവഗാനത്തിനു ഷഷ്ടിപൂർത്തി
‘ബലികുടീരങ്ങളെ….’ എന്ന ആ വിപ്ലവഗാനത്തിനു 60 വയസ്സ് പൂർത്തിയാകുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അനുസ്മരിക്കാൻ അതിന്റെ നൂറ്റം വാർഷികത്തിൽ തിരുവനന്തപുരം പാളയത്ത് രക്സ്തസാക്ഷി മണ്ഡപം സ്ഥാപിച്ചു.…
Read More » - 27 November
സിപിഎം ബിജെപി സംഘർഷത്തിനിടെ ബന്ധുവിനെ പിടിച്ചു മാറ്റിയ ഹൃദ് രോഗിക്ക് മരണം സംഭവിച്ചു: മൃതദേഹത്തെ ചൊല്ലി അവകാശവാദം: ഹർത്താൽ
കൈപ്പമംഗലം: സി.പി.എം-ബി.ജെ.പി. സംഘട്ടനത്തിനിടെ ബന്ധുവിനു മര്‍ദനമേല്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവർത്തകരുടെ അടിയേറ്റു പരിക്കേറ്റ കാളമുറി ചക്കംപാത്ത് സതീശൻ ആശുപത്രിയിൽ മരണമടഞ്ഞു. മര്‍ദനമേറ്റ സതീശനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു…
Read More » - 27 November
കണ്ണൂരിൽ വീണ്ടും സംഘർഷം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ…
Read More » - 27 November
ദിലീപ് ഇന്ന് ദുബായിലേക്ക് : കോടതി അനുവദിച്ചിട്ടും പോലീസിന്റെ സംശയം തീരുന്നില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ഇന്ന് ദുബായിലേക്ക് തിരിക്കും. ദിലീപിന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായിലേക്ക് പോകാൻ കോടതി…
Read More » - 27 November
സിപിഐയെ വിമര്‍ശിച്ച് എംഎം മണി
സിപിഐയെ വിമര്‍ശിച്ച് എംഎം മണി. കൊട്ടക്കാമ്പൂര്‍ പ്രശ്നത്തിലാണ് സിപിഐയ്ക്കെതിരെ മന്ത്രി എംഎം മണി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സഹായിക്കാണ് ജോയിസ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടിയെന്ന് മണി…
Read More » - 27 November
ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ്. കുടിവെള്ളത്തില്‍ ഭീകരര്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റെയില്‍വേ പോലീസ് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. കൂടാതെ…
Read More » - 27 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ലക്ഷങ്ങൾ വിലവരുന്ന പാത്രങ്ങൾ നൽകി അമിക്കസ് ക്യൂറി
തിരുവനന്തപുരം: അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അൻപതു ലക്ഷം രൂപയിലധികം വില വരുന്ന പാത്രങ്ങൾ സമർപ്പിച്ചു. ക്ഷേത്രത്തിനു പാത്രങ്ങൾ നൽകാൻ താൽപര്യമുണ്ടെന്ന് അമിക്കസ് ക്യൂറി…
Read More » - 26 November
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് പണി കൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; ഹാക്ക് ചെയ്ത അക്കൗണ്ടിന്റെയും ഗ്രൂപ്പുകളുടെയും വിവരങ്ങൾ പുറത്ത്
കോഴിക്കോട് : ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് കെണി ഒരുക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന…
Read More » - 26 November
വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ മോദി പോകുന്നു; പിന്നീട് എന്തു കൊണ്ട് ഇതു പാടില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നരന്ദ്ര 3മോദി പോകുന്നു. പക്ഷേ ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ല. എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട്…
Read More » - 26 November
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി; ഒടുവിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് പിടിയിൽ. കോയമ്പത്തൂര്‍ സ്വദേശി മുരുഗനാണ് തിരുവനന്തപുരം സൈബര്‍ പോലീസിന്റെ പിടിയിലായത്.…
Read More » - 26 November
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരിക്കടുത്ത്മുടപ്പൂത്തൂരിലാണ് സംഭവം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 26 November
എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് മന്ത്രി എം.എം. മണി
കട്ടപ്പന: ജോയ്സ് ജോർജ് എംപിയുടെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയ സംഭവത്തിൽ സിപിഐക്കെതിരെ വിമർശനവുമായി മന്ത്രി എം.എം. മണി. കോൺഗ്രസിനെ സഹായിക്കാനാണു എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു…
Read More » - 26 November
വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയൻ
മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. അടുത്തു നടക്കുന്ന പട്ടയമേളയില്‍ വിതരണം…
Read More » - 26 November
ഇനി എന്‍.ഐ.എ അന്വേഷണത്തിനു പ്രസക്തിയില്ല : ഷഫിന്‍ ജഹാന്
ന്യൂഡല്‍ഹി: ഹാദിയ താന്‍ മതം മാറ്റം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടില്ല. പകരം സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന് തുറന്ന് പറഞ്ഞ് പശ്ചാത്തലത്തില്‍ എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് ഭര്‍ത്താവ്…
Read More » - 26 November
ബ്രിക്സ് റാങ്കിങ് ; കേരള സർവ്വകലാശാലകൾ പുറകിൽ
ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥാനം നൂറിലും താഴെ.അതെ സമയം ഉയർന്ന റാങ്കോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 26 November
ടൈറ്റാനിയത്തിൽ അപകടങ്ങൾ തുടർക്കഥ
തുരുമ്പെടുത്ത് ദ്രവിച്ച യന്ത്രങ്ങളും പാലങ്ങളും നിറഞ്ഞ പ്ലാന്റിലാണ് ട്രാവൻകൂർ ടൈറ്റാനിയത്തിലെ തൊഴിലാളികൾ പണിയെടുക്കുന്നത്.കൃത്യമായി അറ്റകുറ്റ പണി നടത്താത്ത കാരണമുള്ള അപകടങ്ങൾ തുടർകഥയാവുകയാണ് ടൈറ്റാനിയത്തിൽ. കഴിഞ്ഞ ജൂലൈയിൽ മലിനീകരണ…
Read More » - 26 November
ടിപി രാമകൃഷ്ണൻ പ്രതിയായ കേസ് പിൻവലിച്ചു
വടകര: മന്ത്രി ടിപി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയുള്ള കേസ് വിചാരണയ്ക്കിടയിൽ സർക്കാർ പിൻവലിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂർ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൈനാട്ടിയിൽ…
Read More » - 26 November
സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും, അതുകൊണ്ട് സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ബിജെപി. ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക്…
Read More » - 26 November
പാസ്റ്ററെല്ല സാന്നിധ്യം ; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.കുട്ടനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടായിരത്തിലേറെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ പാസ്റ്ററെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി .മുൻ വർഷങ്ങളിലും…
Read More » - 26 November
സ്വീപ്പറോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭരണമുന്നണിയിലെ പ്രമുഖ പാര്‍ട്ടി
മലപ്പുറം: സിപിഐയുടെ പണപ്പിരിവ് വിവാദമാകുന്നു. തങ്ങള്‍ ഭരിക്കുന്ന വകുപ്പിലെ ജീവനക്കാരോടാണ് സിപിഐ വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നത് ഇതിന്റെ ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.…
Read More » - 26 November
ശൈശവ വിവാഹങ്ങൾ കൂടുന്നു ;തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന കണക്കുകൾ
തലസ്ഥാനത്തു ശൈശവ വിവാഹങ്ങളും പെൺകുട്ടികളുടെ ആത്മഹത്യാ നിരക്കും വർധിക്കുന്നതായി റിപ്പോർട്ടുകൾ.ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബർ വരെ 13 ശൈശവ വിവാഹങ്ങളാണ് റിപ്പോർട്…
Read More » - 26 November
റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ
തിരുവനന്തപുരം: റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ റീന. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ ഐലിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. അതു കാരണമാണ് ഐലന് മരിച്ചത്. ഇതിനു…
Read More » - 26 November
“പ്രകൃതിദത്തം” ,”പരമ്പരാഗതം; ഇനി പറഞ്ഞ് പറ്റിക്കാനാവില്ല
ഭക്ഷണ സാധനങ്ങളിൽ പ്രകൃതിദത്തമെന്നും പാരമ്പരാഗതമെന്നും പുതിയതെന്നും അവകാശപ്പെട്ടു ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടക്കില്ല .ഭക്ഷ്യ വസ്തുക്കളുടെ പരസ്യങ്ങളിൽ ഈ വാചകങ്ങൾ ഉപയോഗിക്കുന്നതിനു കേന്ദ്ര ഭക്ഷ്യ സുരക്ഷാ…
Read More »