Kerala
- Nov- 2017 -27 November
സർവ്വകലാശാലകൾക്കായി ഏകീകൃത സോഫ്റ്റ്വെയർ ഫ്ലാറ്റ്ഫോം
സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രവേശനവും പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കാനുള്ള പദ്ധതി അടുത്തവർഷം മുതൽ . ഒറ്റ അപേക്ഷയിലൂടെ എല്ലാ സർവ്വകലാശാലകളിലേയ്ക്കും പ്രവേശനത്തിന് അവസരമൊരുക്കുന്ന പദ്ധതിക്കായി പുതിയ ഏകീകൃത സോഫ്റ്റ്വെയർ…
Read More » - 27 November
ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകൾ…
Read More » - 27 November
ഹാദിയ കേസ് മാറ്റി വെച്ചു
ന്യൂ ഡൽഹി ; ഹാദിയ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക്(ചൊവാഴ്ച്ച) മാറ്റി വെച്ചു. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും…
Read More » - 27 November
സപ്ലൈകൊ കാലിയാകുന്നു
നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം പണം നൽകാതായതോടെ സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ .പഞ്ചസാര ,അരി ,വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ മിക്ക…
Read More » - 27 November
ദിലീപ് കോടതിയില്‍
പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന് ദിലീപ് എത്തി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ…
Read More » - 27 November
ഹാദിയ കേസ് ; ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങൾ
ന്യൂ ഡൽഹി ; ഹാദിയ കേസ് ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന…
Read More » - 27 November
ഹാദിയ കേസ് ; നിർണായക വാദം തുടങ്ങി
ന്യൂ ഡൽഹി ; ഹാദിയ കേസ് നിർണായക വാദം തുടങ്ങി. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഷെഫിൻ ജെഹാനും കോടതിയിൽ ഹാജരായി. തുറന്ന…
Read More » - 27 November
ഹാദിയ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി ; ഹാദിയ സുപ്രീം കോടതിയിൽ ഹാജരായി. കേസിന്റെ നടപടിക്രമങ്ങൾ അല്പസമയത്തിനകം തുടങ്ങും. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഷെഫിൻ ജെഹാനും…
Read More » - 27 November
ഷെഫീൻ ജഹാൻ സുപ്രീം കോടതിയിലെത്തി: ഹാദിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കോടതിയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: ഹാദിയയെ കോടതിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കൊണ്ടുപോയി. ഷെഫീൻ ജഹാൻ നേരത്തെ തന്നെ സുപ്രീം കോടതിയിലെത്തി. അടച്ചിട്ട കോടതി മുറിയിൽ വാദം വേണമെന്ന ഹാദിയയുടെ പിതാവിന്റെ വാദത്തെ…
Read More » - 27 November
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ :കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ശ്യാംജിത്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ…
Read More » - 27 November
എന്റെയും മക്കളുടെയും കണ്ണീര് ആരൊപ്പും: പ്രസംഗവേദിയില്‍ കണ്ണ് നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറല്‍
കുവൈറ്റ് : എന്നെ പ്രസംഗിക്കാന്‍ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിനൊരു ഉള്ക്കിടലമാണ്. തിങ്ങിനിറഞ്ഞ സദസിനെയും വേദിയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ നീണ്ട നിരയെയും സാക്ഷിയാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ…
Read More » - 27 November
തുമ്പി ;സത്യസന്ധർക്കായി ഒരു കട
ചോദിക്കാനും പറയാനും ആരും ഇല്ല,ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടയിൽ കയറി ഇഷ്ടമുള്ളതെന്തും എടുത്തുകൊണ്ടു പോകാം .പച്ചക്കറിയോ ,പാലോ, തൈരോ അങ്ങനെ നിത്യോപയോഗത്തിനു ആവശ്യമുള്ള സാധനങ്ങൾ റെഫ്രിജറേറ്ററുകളിൽ…
Read More » - 27 November
കേരളത്തിനായി രണ്ടു പുതിയ ട്രെയിനുകൾ: സമയ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹംസഫര്‍ എക്സ്പ്രസ് തിങ്കളാഴ്ച…
Read More » - 27 November
“തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോണ്‍ഗ്രസിലേക്ക് പോകുമോ ?” കാനത്തിന്റേത് കടമെടുത്ത ഉത്തരം
കൗതുകമുയർത്തിയും ചിരി പടർത്തിയും ,കോൺഗ്രസുമായി ബന്ധം വേണ്ടെന്ന അർത്ഥമാക്കി സി .പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി മറ്റൊരാളിൽ നിന്നും കടമെടുത്തത്. ശെല്‍വരാജ് സിപിഎമില്‍…
Read More » - 27 November
ഹാദിയ കേസ് ;അഭിഭാഷകന് ഭീഷണി
കൊച്ചി :ഹാദിയ കേസിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് ഭീഷണി.അഡ്വേക്കേറ്റ് പി നാരായണനാണ് പോലീസിൽ പരാതി നൽകിയത് . ഫേസ്ബുക്കിലൂടെയായിരുന്നു ഭീഷണി.ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറാണ് പി നാരായണൻ.
Read More » - 27 November
ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും
മലപ്പുറം: വിവാദ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം…
Read More » - 27 November
റിയാദിൽ കുടുങ്ങി മലയാളികൾ
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ…
Read More » - 27 November
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ്…
Read More » - 27 November
സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ. സംസ്ഥാനത്തെ തീരപ്രദേശത്ത്…
Read More » - 27 November
അവയവ ദാനം ;സ്പെയിനുമായി കൈകോർക്കാൻ കേരളം
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ…
Read More » - 27 November
അൻവറിനെതിരെ റവന്യൂ അന്വേഷണം ആരംഭിച്ചു
മലപ്പുറം : അനധികൃത ഭൂമി സമ്പാദന കേസിൽ എം. എൽ .എ പി വി അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചാണ് അന്വേഷണം.…
Read More » - 27 November
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം. മലപ്പുറം കേന്ദ്രത്തിലെ 2 ജീവനക്കാരാണ് പെൺകുട്ടിയെ മർദിച്ചത് .വിദ്യാഭ്യാസം തടയുന്നതു പോലുള്ള പ്രവൃത്തികളും മുൻപ് ജീവനക്കാരുടെ ഭാഗത്തു നിന്നും പെൺകുട്ടിയ്ക്ക് നേരിടേണ്ടി…
Read More » - 27 November
കടലിനു മുകളില്‍ അത്ഭുത പ്രതിഭാസം കണ്ട ജനങ്ങള്‍ക്ക് നടുക്കം
തിരുവനന്തപുരം: കടലിന് മുകളില്‍ അത്ഭുത പ്രതിഭാസം കണ്ടതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വേളിയിലെ ജനങ്ങള്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും…
Read More » - 27 November
എം എൽ എ യെ വിമർശിച്ച് വനിതാകമ്മീഷൻ
വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിനും അസഭ്യം പറഞ്ഞതിനും എം എൽ എ യ്ക്ക് വനിതാ കമ്മീഷന്റെ രൂക്ഷ വിമർശനം. എം സി ജോസഫൈൻ, എം എൽ…
Read More » - 27 November
അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്
കണ്ണൂർ : ഭർത്താവിന് എച്ച് ഐ വി ബാധിച്ചതിനെത്തുടർന്ന് അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്.രോഗം ജീവനക്കാരിക്കും ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജോലിയിൽനിന്നും മാറ്റി നിർത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.…
Read More »