KeralaLatest NewsNewsGulf

മലയാളി യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന്‍ വാഴുന്നോരാണ് മരിച്ചത്. അമ്പതു വയസായിരുന്നു. രാമന്‍ വാഴുന്നവരെ നെഞ്ചുവേദന കാരണം സുഹൃത്ത് കാറില്‍ ആശുപത്രിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു.

ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇരുവര്‍ഷത്തമായി ഷാര്‍ജയില്‍ ജോലി ചെയുകയാണ. ഭാര്യ ശ്രീജ. മക്കള്‍ കൗശിക്ക്, മേധിനി (ഇരുവരും വിദ്യാര്‍ത്ഥികളാണ്).

 

shortlink

Post Your Comments


Back to top button