KeralaLatest NewsNews

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ നിയമലംഘനം സ്ഥികരീച്ചതായി സൂചനയുണ്ട്. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരെത്ത അന്‍വര്‍ നിയമലംഘനം നടത്തിയതായി വനം വകുപ്പും പഞ്ചായത്തും സ്ഥികരീച്ചിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത് നിയമലംഘനം നടത്തിയാണോ എന്നാണ് ആര്‍ഡിഒ പരിശോധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button