പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് കളക്ടര്‍. രണ്ടാഴ്ച്ചക്കുള്ളില്‍ തടയണ പൊളിക്കണം. ഇതിനുളള അറിയിപ്പ് അന്‍വറിനു തിങ്കളാഴ്ച്ച നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ ആര്‍ഡിഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരെത്ത അന്‍വര്‍ നിയമലംഘനം നടത്തിയതായി വനം വകുപ്പും പഞ്ചായത്തും സ്ഥികരീച്ചിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത് നിയമലംഘനം നടത്തിയാണോ എന്നാണ് ആര്‍ഡിഒ പരിശോധിച്ചത്.
Post Your Comments