ഓഖി ദുരന്തബാധിതര്‍ക്ക് നല്‍കുന്ന സഹായധനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. നേരെത്ത പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബത്തിനു 25 ലക്ഷം രൂപ സഹായ ധനം നല്‍കും. മുഖ്യമന്ത്രി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. വിവിധ വകുപ്പുകളില്‍ നിന്നാണ് ഇത്രയും തുക സമാഹിരിക്കുക. മരിച്ചവരുടെ ആശ്രതര്‍ക്ക സര്‍ക്കാര്‍ ജോലി നല്‍കും. ജോലിക്കു പോകാന്‍ സാധിക്കാത്തവര്‍ക്കു ആഴ്ച്ചയില്‍ രണ്ടായിരം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments