KeralaLatest NewsNews

വേണ്ട ആനുകൂല്യങ്ങൾ നൽകിയെങ്കിലും സമ്മർദ്ദ തന്ത്രവുമായി ലത്തീൻ സഭ: മൃതദേഹങ്ങളുമായി സെ​ക്ര​ട്ടറിയേറ്റിലേക്ക്​ മാര്‍ച്ച്‌​ നടത്തും

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും പിണറായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലത്തീൻ സഭ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി.ഇന്ന് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങും കൂടിക്കാഴ്ച നടത്തുകയുമാണ്. ഇതൊന്നും കൊണ്ട് ലത്തീന്‍ സഭ തൃപ്തരല്ല. അവര്‍ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി സെ​​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക്​ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും രാ​പ്പ​ക​ല്‍ സ​മ​ര​വും ന​ട​ത്തും. അ​തി​ലേ​ക്ക്​ ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി യൂ​ജി​ന്‍ എ​ച്ച്‌. പെ​രേ​ര, സ​ഹാ​യ മെ​ത്രാ​ന്‍ ആ​ര്‍. ക്രി​സ്തു​ദാ​സ് എ​ന്നി​വ​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​യും പാ​സ്​​റ്റേ​ഴ്​​സ്​ കൗ​ണ്‍​സി​ലി​​െന്‍റ​യും അ​വ​ലോ​ക​ന യോ​ഗ​ശേ​ഷം മ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ന​വം​ബ​ര്‍ 11ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​ങ്ങ​ള്‍ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ച്‌ ന​ട​ത്തും.

ഡി​സം​ബ​ര്‍ 10ന്​ ​വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍​ഥ​ന സം​ഗ​മം ന​ട​ത്തും.വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലും പ്രതിഷേധങ്ങള്‍ നടത്തും. സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ങ്ങ​ള്‍ വി​ല​കു​റ​ച്ചു കാ​ണു​ന്നി​ല്ല. എ​ങ്കി​ലും ഒ​ന്നും തൃ​പ്​​തി​ക​ര​മ​ല്ല. തി​ര​ച്ചി​ല്‍ ഇൗ ​രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്നും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും ട്രോ​ള​റു​ക​ള്‍ കൊ​ണ്ടു​വ​ന്ന് സ​ഭ​ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button