Kerala
- Oct- 2017 -28 October
തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എസ്.ഐ മർദ്ദിച്ച് അവശനാക്കിയതായാണ് ആരോപണം. എന്നാല്‍ ആരോപണം മെഡിക്കൽ കോളേജ് എസ്.ഐ നിഷേധിച്ചു. കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയാണ് മെഡിക്കൽ കോളേജ്…
Read More » - 28 October
തിരുവനന്തപുരം-കാസര്‍കോട് രണ്ട് റെയില്പ്പാതകൂടി നിർമ്മിക്കാൻ റെയില്‍വേബോര്‍ഡ് ചെയര്‍മാന്റെ അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി രണ്ടുപാതകൂടി നിര്‍മിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനി അംഗീകരിച്ചു.ഈ പാതകളിൽ സെമിസ്പീഡ് തീവണ്ടികളാണ് ഓടുന്നത്.…
Read More » - 28 October
താമരശേരി ചുരത്തില്‍ മണിക്കൂറുകള്‍ പിന്നിട്ട് ഗതാഗത തടസം
വൈത്തിരി: കെഎസ്ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങി. ഗതാഗത തടസം നേരിട്ടിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം…
Read More » - 28 October
അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ച് സുകുമാരൻ നായർ പ്രതികരിക്കുന്നു
ചങ്ങനാശേരി : ക്ഷേത്രങ്ങൾ ഹിന്ദിക്കളുടേത് മാത്രമായി പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ഇതര മതക്കാരുടെ ദേവാലയങ്ങളിൽ മറ്റു മതക്കാർ പ്രവേശിക്കാത്തതാണ് നല്ലത്.എന്നാൽ…
Read More » - 28 October
ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ചലോ കേരള മാർച്ചുമായി എബിവിപി
തിരുവനന്തപുരം ; കമ്മ്യൂണിസ്റ്റ് ഭീകരക്കെതിരെ ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി എബിവിപി നയിക്കുന്ന ചലോ കേരള മാർച്ച് നവംബർ 11ന് നടക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി…
Read More » - 28 October
കൊച്ചി വീണ്ടും സ്മാർട്ട് ആകുന്നു : രണ്ടാമത്തെ കെട്ടിടത്തിന് അംഗീകാരം
തിരുവനന്തപുരം:കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമത്തെ കെട്ടിടം സ്ഥാപിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനമായി.200 കോടി ചെലവിൽ കമ്പനി നേരിട്ടാണ് നിർമ്മാണം.യോഗത്തിൽ കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി…
Read More » - 28 October
ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷം തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി സന്തോഷിക്കാം
കൊച്ചി : തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി…
Read More » - 28 October
പൈല്‍സിന് ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ പിടിയില്‍. ആയുര്‍വേദ ചികിത്സനടത്താനുള്ള അംഗീകാരം നേടിയെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ സ്ഥിരതാമസമാക്കിയ…
Read More » - 28 October
കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം ; കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് നവംബർ ഒന്നിന് 11 മണിക്കൂർ കടകളടച്ചിടുമെന്ന് കേരള…
Read More » - 28 October
അർദ്ധ രാത്രി വനിതാ ഹോസ്റ്റലിലെത്തിയ എസ് ഐയെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വനിതാ ഹോസ്റ്റലില്‍ രാത്രി അസമയത്ത് എത്തിയ മെഡിക്കല്‍ കോളേജ് എസ്ഐയെ ആളറിയാതെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. മെഡിക്കല്‍ കോളേജ്…
Read More » - 28 October
തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത
കൊച്ചി : തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി…
Read More » - 28 October
33 മോഷണങ്ങള്‍ നടത്തിയ മാതൃക സഹോദരങ്ങള്‍ അറസ്റ്റില്‍
നെടുമങ്ങാട് : 33 മോഷണങ്ങള്‍ നടത്തിയ മാതൃക സഹോദരങ്ങള്‍ അറസ്റ്റില്‍. 90 പവന് സ്വര്‍ണവും അഞ്ചുലക്ഷത്തിലധികം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് സഹോദരങ്ങള്‍ മോഷ്ടിച്ചത്. വെള്ളനാട് വെമ്പന്നൂര്‍ അയണിക്കോണം…
Read More » - 28 October
ശബരിമല സ്ത്രീ പ്രവേശനം: ഭരണഘടനാ ബെഞ്ചില്‍ 50 ശതമാനം വനിതാ ജഡ്ജിമാര്‍ വേണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീപ്രവേശനം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ 50 ശതമാനം വനിതാ ജഡ്ജിമാര്‍ വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. കോട്ടയം സ്വദേശി എസ് പരമേശ്വരന് നമ്പൂതിരിണ് സുപ്രീംകോടതിയില്‍…
Read More » - 28 October
ഹാദിയയെ കാണാന്‍ അനുമതി നിഷേധിച്ചു: പിതാവിനും പോലീസിനുമെതിരെ എസ്.പിക്ക് പരാതി
കൊച്ചി: ഹാദിയയെ കാണാന്‍ അനുമതി നിഷേധിച്ച പിതാവ് അശോകനെതിരെയും കേസെടുക്കാൻ വിസമ്മതിച്ച പോലീസിനെതിരെയും കൊച്ചിയില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തക വി.എം. സനീറ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി…
Read More » - 28 October
സ്വന്തം ആശുപത്രി നിർമ്മിക്കാനൊരുങ്ങി നഴ്സുമാർ
ചേര്‍ത്തല: സമരം ചെയ്യുന്ന നഴ്സുമാരെ ആശുപത്രി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മാനേജ്മെന്റിനെ വെല്ലുവിളിച്ച് നഴ്സുമാരുടെ സംഘടന. പ്രവാസി നഴ്സുമാരുടെ സഹായത്തോടെ കേരളത്തില്‍ ആശുപത്രി ആരംഭിക്കാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ…
Read More » - 27 October
നേമം ടെർമിനൽ യാഥാർഥ്യമാകും: ഒ രാജഗോപാൽ
തിരുവനന്തപുരം: നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ വ്യക്തമാക്കി. അദ്ദേഹം റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എംഎല്‍എ എന്ന…
Read More » - 27 October
രാഷ്ട്രപതിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനം പകരുന്നത്: മുഖ്യമന്ത്രി
രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി…
Read More » - 27 October
രാഷ്ട്രപതിയ്ക്ക് തിരുവനന്തപുരത്ത് പൗരസ്വീകരണം നല്കി: കേരളത്തിലെത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തുന്ന അനുഭവമെന്ന് രാഷ്ട്രപതി: തന്റെ വീട്ടില്‍ വാടകയ്ക്ക് കഴിയുന്ന മലയാളിയായ ജോര്‍ജ്ജുമായുള്ള അനുഭവം പങ്കുവച്ച് രാഷ്ട്രപതി
തിരുവനന്തപുരം•കേരളത്തില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ചില ആകര്‍ഷക ഘടകങ്ങളുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍…
Read More » - 27 October
നമ്മുടെ ആക്ഷൻ ഹീറോ ബിജു ഇനി ഹിന്ദിയിലേക്ക്
അജയ് ദേവ്ഗണിന്റെ സിങ്കം 3 ആകുന്നത് നമ്മുടെ സ്വന്തം ‘ആക്ഷന്‍ ഹീറോ ബിജു’ ആണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മലയാളത്തിന്റെ ക്ലാസിക്…
Read More » - 27 October
സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാംനാഥ് കോവിന്ദെന്ന് ഗവർണർ
സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതിക്കു നല്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എളിയ…
Read More » - 27 October
മലേഷ്യയിൽ മരിച്ചതു ഡോ. ഓമനയല്ല; മരിച്ചയാളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച മലയാളി സ്ത്രീ പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയല്ലെന്ന് പൊലീസ്. പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ യുവതിയാണ് ഓമന.…
Read More » - 27 October
വയലാറിന്റെ ശബ്ദരേഖ പുറത്ത്
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞാലും ചില പ്രഖ്യാപനങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റുകയില്ല എന്നതിന് തെളിവെന്നപോലെയാണ് വയലാറിന്റെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഗുരുവായൂർ അമ്പലത്തിൽ യേശുദാസിനെ കയറ്റണമെന്നും വടക്കേ നാലമ്പലത്തിൽ…
Read More » - 27 October
ജിഷ കൊലക്കേസ്; ആദ്യം മുതൽ ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ബന്ധുക്കൾ
ജിഷയുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദഹിപ്പിച്ചത് എന്തിനാണെന്നുള്ള ചോദ്യം ആദ്യം മുതലേ ഉയർന്ന് വന്നിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലുള്ള സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുകയാണ്. ജിഷയുടെ മരണാനന്തര ചടങ്ങുകള്‍…
Read More » - 27 October
ഹണിമൂണ്‍ വീഡിയോകള്‍ ചിത്രീകരിച്ച മൊബൈല്‍ നഷ്ടമായ മലയാളി ദമ്പതികള്‍ക്ക് ആശ്വാസം: പക്ഷെ
മലയാളി ദമ്പതികളുടെ ആദ്യരാത്രി അടക്കം സ്വകാര്യ വീഡിയോകള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഹണിമൂണ്‍ യാത്രയ്ക്കിടെ, ലൈംഗിക ബന്ധങ്ങള്‍ അടക്കമുള്ള…
Read More » - 27 October
ജിഷ കൊലക്കേസില്‍ പുറം ലോകമറിയാത്ത ആ സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുന്നു
ജിഷയുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദഹിപ്പിച്ചത് എന്തിനാണെന്നുള്ള ചോദ്യം ആദ്യം മുതലേ ഉയർന്ന് വന്നിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലുള്ള സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുകയാണ്. ജിഷയുടെ മരണാനന്തര ചടങ്ങുകള്‍…
Read More »