കൊച്ചി: ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ സിൻഡിക്കേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് എറണാകുളം സി.ബി.ഐ കോടതി തടവ് ശിക്ഷ വിധിച്ചു.
സിൻഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയിലെ മുൻ ക്ലാർക്ക് പി.എസ്. വിജയൻ, ചങ്ങനാശേരി ശാഖയിലെ മുൻ ക്ലാർക്ക് പി.ആർ. നാരായണപിള്ള, കരാർ ജീവനക്കാരായിരുന്ന ശിവന്തമോൻ, വി. രവീന്ദ്രമേനോൻ എന്നിവർക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.
Post Your Comments