Kerala
- Dec- 2017 -2 December
ശബരിമലയിലും തീര്‍ഥാടന പാതയിലും കര്‍ശന നിയന്ത്രണങ്ങള്‍
പത്തനംതിട്ട : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാനാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ് നിര്‍ദേശം. സന്നിധാനത്തും തീര്‍ഥാടന പാതയിലും ജാഗ്രത നിര്‍ദേശമുള്ളതിനാല്‍…
Read More » - 2 December
അബിയെ ഒഴിവാക്കാൻ പറഞ്ഞ പ്രമുഖൻ തന്നെ അനുശോചന കുറിപ്പിൽ കണ്ണുനീരൊഴുക്കി : സംവിധായകന്റെ വെളിപ്പെടുത്തൽ
അഭിയുടെ പാട്ട് സീനിൽ അഭിയുടെ ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട പ്രമുഖൻ അബി മരിച്ചു കഴിഞ്ഞു അനുശോചന കുറിപ്പ് എഴുതിയത് കണ്ടെന്നു സംവിധായകൻ ശരത് എ ഹരിദാസൻ.ലാ ലാ…
Read More » - 2 December
ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും: കാണാതായവരെ കുറിച്ച് മറുപടി പറയേണ്ടത് സംസ്ഥാനസർക്കാർ: നാവിക സേന
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണെന്ന് ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ.…
Read More » - 2 December
സംസ്ഥാനത്ത് യുവാവിന് നേരെ പീഡനശ്രമം
കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്ബിന് കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. ഇന്നലെ രാത്രി ആല്ബിന്…
Read More » - 2 December
“ദിലീപ് തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു” എതിര്‍സത്യവാങ്മൂലവുമായി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ എതിർ സത്യവാങ്മൂലവുമായി പോലീസ്. ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും മഞ്ജുവിനെ…
Read More » - 2 December
തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: കെ.കെ റോഡില്‍ പീരുമേടിനടുത്ത് അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയില്‍ ആണ് അപകടം. സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്ത്തികേയന് (42) ആണ് മരിച്ചത്.…
Read More » - 2 December
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന റിപ്പോര്‍ട്ട്…
Read More » - 2 December
കര്ഷകന് നട്ട നേന്ത്ര വാഴ വളര്‍ന്നപ്പോള്‍ റോബസ്റ്റ; ഒടുവില്‍ കര്ഷകന് നഷ്ടപരിഹാരം നല്കാന് വിധി
കാസര്‍ഗോഡ്: കാസര്‍ഗോഡിലെ കര്‍ഷകനായ കെ പി ഗോപാലന് 150 നേന്ത്രവാഴയാണ് തന്റെ കൃഷിയിടത്തില്‍ നട്ടത്. എന്നാല്‍ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റയാണ് എന്ന് മൂന്ന് മാസം…
Read More » - 2 December
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്
സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്.…
Read More » - 2 December
കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്
ചേമഞ്ചേരി: കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്. ശനിയാഴ്ച രാവിലെ കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി. കടലോരത്തെ മണലില്‍ ധാരാളം മീന്‍ ശ്രദ്ധയില്‍ പെട്ടത് കടല്‍…
Read More » - 2 December
കേരളത്തെ ഓഖിക്കു വിട്ടു കൊടുത്തതിൽ വീഴ്ച ആർക്ക്?
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോൾ ജനങ്ങളെ കടലിനു വിട്ടുകൊടുത്തത് ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും…
Read More » - 2 December
കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നതിനാലാണ് കപ്പല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട എം വി കവരത്തി…
Read More » - 2 December
കടയുടെ ഉദ്ഘാടനത്തിന് ക്ഷണക്കത്ത് അയ്യപ്പസ്വാമിക്കും
ശബരിമല: പന്തള കുമാരൻ അയ്യപ്പന് ദിവസവും ലഭിക്കുന്നത് നിരവധി ക്ഷണക്കത്തുകൾ. നിത്യ ബ്രഹ്മചാരിയാണെങ്കിലും അയ്യപ്പസ്വാമിക്ക് ഒട്ടേറെ വിവാഹ ക്ഷണക്കത്തുകളും ലഭിക്കാറുണ്ട്. പ്രണയസാഫല്യത്തിനായി അയ്യന്റെ കടാക്ഷം ഉണ്ടാകണമെന്ന പ്രാർഥനയുമായി കത്തുകൾ അയയ്ക്കുന്നവരും…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ്; സുനാമിയുണ്ടായപ്പോള്‍ പോലും ഇത്ര തിരയിളക്കം ഉണ്ടായില്ലെന്ന് മത്സ്യതൊഴിലാളികള്‍
കാസര്‍ഗോഡ്: ഇതുവരെ കാണാത്ത പ്രതിഭാസമാണ് തൈക്കടപുറം അഴീത്തലയില്‍ കടലിന്റെ തിരയിളക്കമെന്ന് മത്സ്യതൊഴിലാളികള്‍ സാക്ഷ്യപെടുത്തുന്നു. ഇന്നലെ ഉച്ചയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത് . ഇതിനിടയില്‍ ബോട്ട് മറിഞ്ഞ് കാണാതായ പുതിയവളപ്പ്…
Read More » - 2 December
കുറ്റകൃത്യങ്ങളില്‍ കൊച്ചിക്ക് നാണക്കേടിന്റെ പട്ടം
കൊച്ചി : കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെ നഗരമായി കൊച്ചി. 2016ല്‍ കൊച്ചി നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതാണ് ദുഷ്പേരിന്റെ പട്ടം വീണ്ടും ചാര്‍ത്തിക്കിട്ടാന്‍ കാരണമാക്കിയത്. നഗരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോടും…
Read More » - 2 December
മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടയത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് ആയുര്‍വേദചികിത്സയ്ക്ക് കോട്ടയത്ത്. മുഖ്യമന്ത്രിയും ഭാര്യ പ്രതിഭയും പള്ളം ആത്രേയ ആയുര്‍വേദിക് റിസോര്‍ട്ടിലാണ് എത്തിയത്.…
Read More » - 2 December
നീരൊഴുക്കു കൂടി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്നു
കുമളി: കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഏഴടിയോളമാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്. വ്യാഴാഴ്ച 121 അടിയായിരുന്നു. ഇന്നലെ രാവിലെ അത് 128…
Read More » - 1 December
ഒടുവിൽ ആ ചന്ദനമഴ പെയ്തു തോരുന്നു
ഏഷ്യാനെറ്റ് ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ .സ്ത്രീ പ്രേകഷകരെ കരയിക്കുന്നതിൽ നാല് വർഷത്തോളമായി മുൻ പന്തിയിൽ നിൽക്കുന്ന…
Read More » - 1 December
മകള്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും അവൾ അഖിലയായി തന്നെ തിരിച്ചുവരുമെന്നും അശോകൻ
കോട്ടയം: മകള്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും അവൾ അഖിലയായി തന്നെ തിരിച്ചുവരുമെന്നും പിതാവ് അശോകൻ. തന്റെ മകളെ സുപ്രീം കോടതി പഠനം പൂര്‍ത്തിയാക്കാന്‍ അയച്ചതില്‍ ആശ്വാസമുണ്ട്. സേലത്ത് ഹോമിയോ…
Read More » - 1 December
ഹെലിപ്പാഡ് മുങ്ങി
കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് ഹെലിപ്പാഡ് മുങ്ങി. ലക്ഷദ്വീപിലെ കല്‍പ്പേനിയിലാണ് ഹെലിപ്പാഡ് മുങ്ങിയത്. ഓഖി അല്പസമയത്തിനുള്ളില് ലക്ഷദ്വീപില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി, ബേപ്പൂര്‍ എന്നിവടങ്ങളില്‍…
Read More » - 1 December
കാട്ടൂർ കടൽ ക്ഷോഭം ;അടിയന്തിര സഹായം എത്തിക്കണമെന്ന് ബി.ജെ.പി.
ആലപ്പുഴ കാട്ടൂർ പ്രദേശത്ത് ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വള്ളവും വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപെട്ട മത്സ്യതൊഴിലാളികൾക്ക് ഉടൻ അടിയന്തിര സഹായം എത്തിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക…
Read More » - 1 December
ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ കനത്ത തിരമാലയ്ക്ക് സാധ്യത
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ഡിസംബര്‍ രണ്ടിന് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം,…
Read More » - 1 December
ചന്ദനമഴയിൽ നനഞ്ഞവർക്കും കരഞ്ഞവർക്കും മോചനം
ഒടുവിൽ ചന്ദനമഴയിൽ നനഞ്ഞവർക്കും കരഞ്ഞവർക്കും മോചനം. ഏഷ്യാനെറ്റ് ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ .സ്ത്രീ പ്രേകഷകരെ കരയിക്കുന്നതിൽ…
Read More » - 1 December
മഴക്കെടുതികളുടെ ദുരിതപർവ്വം വ്യക്തമാക്കി നെയ്യാറ്റിൻകര എംഎൽഎ
മഴക്കെടുതികളുടെ ദുരിതപർവ്വം ഫേസ്ബുക്ക് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് നെയ്യാറ്റിൻകര എം.എൽ.എ കെ.അൻസലൻ. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡണ്ട് , മറ്റു ജനപ്രതിനിധികൾ , കൃഷി വകുപ്പ്…
Read More » - 1 December
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രണം. മണി ചെയിന്‍ മാതൃകയില്‍ നികേഷപിച്ച പണം തിരിച്ച് ചോദിച്ച എത്തിയ കുടുംബത്തെ ഉടമയും സംഘവും ചേര്‍ന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ സുമ ദേവിയെന്ന…
Read More »