
കൊച്ചി ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‍ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട പത്തു വിമാനങ്ങളാണ് ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടത്. അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ക്കും, അഞ്ച് രാജ്യാന്തര വിമാനങ്ങള്‍ക്കുമാണ് ഇറങ്ങാന്‍ ആവാത്തത്.
Post Your Comments