Kerala
- Nov- 2017 -2 November
ആര് സിസിയില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധയില്ല
തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്എസയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി. ചെന്നെയിലെ റീജണല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധ…
Read More » - 2 November
ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നത് : കുമ്മനം രാജശേഖന്
തിരുവനന്തപുരം: ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ഇതു അപലപനീയമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് സമാധനപൂര്‍വം പ്രശ്നം…
Read More » - 2 November
മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലര്‍ പിടിയിൽ
തിരുവനന്തപുരം: മദ്യലഹരിയിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലർ പിടിയിൽ. കൊല്ലം നീണ്ടകര വാര്‍ഡ് മെമ്പര്‍ അന്തോണിയോ ആണ് പിടിയിലായത്. കൊല്ലം ആനന്ദവല്ലീശ്വരത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട…
Read More » - 2 November
എ.കെ ആന്റണിക്കു മറുപടിയുമായി മന്ത്രി എം എം മണി
സി.പി.ഐ.(എം) കേരളത്തില്‍ ബി.ജെ.പി.യെ വളര്‍ത്തുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മന്ത്രി എം എം മണി. എന്തൊരു തമാശക്കാരനാണ് ഈ ആന്റണി. ഇതു…
Read More » - 2 November
എസ്സിടിയിൽ എസ്എഫ്ഐയെ തകർത്ത് എബിവിപിക്ക് തിളക്കമാർന്ന വിജയം
തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ എബിവിപിക്ക് വിജയം. മത്സരിച്ച ഒരു സീറ്റിലാണ് എബിവിപി ജയിച്ചത്. ഓട്ടോമൊബൈൽ അസോസിയേഷൻ പ്രതിനിധിയായി ആണ് എബിവിപി സ്ഥാനാർത്ഥി വിജയിച്ചത്.…
Read More » - 2 November
ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചതോടെ ലക്ഷങ്ങള്‍ നഷ്ടമായി
തിരുവനന്തപുരം : ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചതോടെ ലക്ഷങ്ങള്‍ നഷ്ടമായി. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായ വ്യക്തിക്കാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. പണം നഷ്ടമായ…
Read More » - 2 November
ഇങ്ങനെയുള്ള ലിംഗമുള്ള പുരുഷന്മാരെ കാത്തിരിക്കുന്നത് വിവിധ അര്‍ബുദങ്ങള്‍: പഠനറിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി•വളഞ്ഞ ലിംഗമുള്ള പുരുഷന്മാര്ക്ക് വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പെയ്റോണി രോഗമെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗത്തില്‍ രൂപംകൊള്ളുന്ന ‘പ്ലാക്’ എന്നറിയപ്പെടുന്ന…
Read More » - 2 November
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി എ.സി മൊയതീന് അറിയിച്ചു. ജനങ്ങള്‍ക്കു അര്‍ഹമായ നഷ്ടം പരിഹാരം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.…
Read More » - 2 November
ശാസ്ത്രം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളത് എന്ന ആഹ്വാനവുമായി “ഗ്ലോബൽ സ്റ്റുഡന്റസ് എനർജി പാർലമെന്റ് 2017 “
ഈ വർഷത്തെ ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റ് ഡിസംബർ 9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രാധിഷ്ഠിതമായ സുസ്ഥിരവും സമാധാനപരവും സന്തുഷ്ടവുമായ ഭാവി സൃഷ്ടിക്കുക എന്നതാണ്…
Read More » - 2 November
പീഡനക്കേസ് പ്രതിയുടെ കൊലപാതകം: പിടിയിലായവര്‍ക്കും പെണ്‍വാണിഭ ബന്ധം
തിരുവനന്തപുരം•പീഡനക്കേസ് പ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗവുമായിരുന്ന രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പ്രതികളായ തിരുവനന്തപുരം സ്വദേശി അഭിലാഷ്,ദീപക്,ഹരിലാല്‍ ,ഷാഹിര്‍ എന്നിവരാണ് മൂന്നാറില്‍ നിന്നും തിരുവനന്തപുരം…
Read More » - 2 November
അപകടത്തിൽപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യചികിത്സ
തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കാൻ സർക്കാർ ഉത്തരവിറക്കും. ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു…
Read More » - 2 November
സുരേഷ് ഗോപി എംപിക്കു നോട്ടീസ്
തിരുവനന്തപുരം: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കു നോട്ടീസ്. സുരഷ് ഗോപി ഉപയോഗിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ നടത്തിയത് പോണ്ടിച്ചേരിയിലാണെന്നു വാർത്തകൾ വന്നിരുന്നു. ഇതു വഴി സുരേഷ് ഗോപി…
Read More » - 2 November
ഗെയ്ല് വിവാദം ; ഭൂമി വില പുനര്‍നിശ്ചയിക്കും
ഗെയ്ല് പൈപ്പ് ലൈനിനെതിരെ കോഴിക്കോട് സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനര്നിശ്ചയിക്കുമെന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നതിനെ…
Read More » - 2 November
അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍
ചാലക്കുടി രാജീവ് വധകേസില്‍ അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തത്. ഗൂന്ധലോചനയില് പങ്കെടുത്തതിനു തെളിവ് ഉണ്ടെന്ന്…
Read More » - 2 November
പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം: കോഴിക്കോട് രണ്ടുപേര്‍ക്ക് കുത്തേറ്റു
കോഴിക്കോട്•കോഴിക്കോട് നാദാപുരത്ത് രണ്ടുപേര്‍ക്ക് കുത്തേറ്റു. പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. സുഹൈല്‍, റമീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 2 November
കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ
കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ്…
Read More » - 2 November
അഞ്ചക്ക ശമ്പളമോ, നിറമോ, പട്ടുസാരിയോ, സ്വര്‍ണ്ണത്തൂക്കമോ അവള് ചോദിച്ചില്ല: ഒരേയൊരു ഡിമാന്‍ഡ് മാത്രം ‘ മഴു വീഴാതെ അവസാനം വരെ തുണയാകണം’; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
കാഞ്ഞങ്ങാട്: വിവാഹത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്കെതിരെയുള്ള ചന്ദ്രുവെന്ന യുവാവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്കു ചേര്‍ന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ വരിക്കപ്ലാവിനെ താൻ വധു ആക്കുകയാണെന്നാണ്…
Read More » - 2 November
കാന്തപുരം ആശുപത്രിയില്‍: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
കോഴിക്കോട്•അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ്…
Read More » - 2 November
കുഞ്ഞാലി മരയ്ക്കാർ ആകാൻ യോഗ്യനാര് ?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്.അതുകൊണ്ടു തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിന്റെ പേരിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.രണ്ടു…
Read More » - 2 November
യു.ഡി.എഫ് ജാഥ നടത്തുന്നത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണെന്ന് കാനം രാജേന്ദ്രൻ
ആലുവ: തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്നും തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തോമസ് ചാണ്ടിയുടെ കൈയേറ്റം…
Read More » - 2 November
ആര്യാടന് മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ നടത്തി. ആര്യാടന് മുഹമ്മദിനു ഹൃദയസംബന്ധമായ അസുഖം കാരണമാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട്…
Read More » - 2 November
ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് കാനം രാജേന്ദ്രൻ
ആലുവ: തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്നും തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തോമസ് ചാണ്ടിയുടെ കൈയേറ്റം…
Read More » - 2 November
വിവാഹിതനായ മലയാളി അധ്യാപകനോട് ഹൈദരാബാദ് വിദ്യാർത്ഥിനിക്ക് പ്രേമം: പേടിച്ച് നാട്ടിലേക്ക് വന്ന അധ്യാപകനെ തേടി പെൺകുട്ടി എത്തി: പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ
കോട്ടയം: ഹൈദരാബാദിൽ അധ്യാപകനായ മലയാളിയും രണ്ടു കുട്ടികളുടെ പിതാവുമായ ആളോട് തെലങ്കാന സ്വദേശിയായ വിദ്യാർത്ഥിനിക്ക് പ്രേമം. പതിനേഴുവയസ്സുകാരിയെ ഭയന്ന് ജോലിയും രാജിവെച്ച് അദ്ധ്യാപകൻ നാട്ടിലേക്ക് പോന്നു. പിന്നാലെ…
Read More » - 2 November
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎ യുടെ തീരുമാനവും ബന്ധപ്പെട്ട സാഹചര്യങ്ങളും
അടുത്തിടെ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസാണ് ഒരു ഹിന്ദു പെൺകുട്ടിയുടെ മതം മാറ്റവും തുടർന്നുണ്ടായ വിവാഹവും .ഈ സംഭവത്തിൽ സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നാഷണല്‍…
Read More » - 2 November
വെള്ളിയാഴ്ച ഹര്‍ത്താല്‍
ചാവക്കാട് : ചാവക്കാട് വെള്ളിയാഴ്ച (നാളെ) ഹര്‍ത്താല്‍. സ്കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയുള്ള മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Read More »