Kerala
- Dec- 2017 -19 December
പാതിരാത്രി 15 കാരിയുടെ ചുംബനം വാങ്ങാന്‍ കാറുമായി ഇറങ്ങിയ പതിനേഴ്കാരന് പിന്നെ നാണക്കേട് കൊണ്ട് തല ഉയര്‍ത്താന്‍ പറ്റിയില്ല : സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
കൊച്ചി; പെട്ടെന്ന് വന്നാല്‍ എത്ര ചുംബനം വേണമെങ്കിലും നല്‍കാം എന്ന് മെസേജ് കിട്ടിയാല്‍ ഏത് കാമുകനും തന്റെ കാമുകിയുടെ അടുത്തേക്ക് ഓടും. ഇത് തന്നെയാണ് 17 വയസുകാരമായ…
Read More » - 19 December
നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം; മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു, പരാതിപ്പെട്ടപ്പോള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും
കോട്ടയം: വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടു എന്നാരോപിച്ച് മദ്യലഹരിയിലായ അധ്യാപകര്‍…
Read More » - 19 December
പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി
കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി.ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്.…
Read More » - 19 December
മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കിയസംഭവം ഉചിതമല്ലെന്നു കോടതി…
Read More » - 19 December
മതപരിവര്‍ത്തനം: തിരുവനന്തപുരത്ത് പള്ളി അടിച്ചുതകര്‍ത്തു
തിരുവനന്തപുരം•മതപരിവര്‍ത്തനം ആരോപിച്ച് തിരുവനന്തപുരം അമ്പൂരി കുട്ടമലയില്‍ ക്രിസ്ത്യന്‍പള്ളി അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച…
Read More » - 19 December
ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് ഇത്ര ആഘോഷിക്കുന്നത്? കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ ജയിച്ചതിൽ ഇത്ര ആഹ്ലാദിക്കാൻ എന്താണുള്ളത്?:ഷിഫാസ് എഴുതുന്നു
ഷിഫാസ്: ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് പല ഗ്രൂപ്പുകളിലും ഇത്ര വിശേഷമായി ആഘോഷിക്കുന്നത്? അപൂർവ്വമോ അപ്രതീക്ഷിതമോ ആയ വിജയമല്ല അത്. പകരം അത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ…
Read More » - 19 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് വര്‍ഗീയ ധ്രുവീകരണത്തിന്റെയും തെരഞ്ഞെടുപ്പ് അട്ടിമറിയുടെയും വിജയം – വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഗുജറാത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി ആറാം തവണയും വിജയം നേടിയത്, സംസ്ഥാനത്തെ ജനങ്ങളില്‍ വലിയ വിഭാഗത്തെ വര്‍ഗീയമായി വിഭജിച്ചതിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടേതുമാണെന്ന്…
Read More » - 19 December
കമ്യൂണിസ്റ്റ്- മാർക്സിസ്റ്റുകൾ പണ്ടേ സ്വപ്നം കാണുന്ന വിജയം കരസ്ഥമാക്കിയത് ബിജെപി : ഗുജറാത്ത് ഒരു അവലോകനം
റെജി കുമാര്‍ : കാലങ്ങളായി കമ്യൂണിസ്റ്റുകൾ ആഗ്രഹിച്ചിരുന്ന വിജയമാണ് ഗുജറാത്തിലൂടെ ബിജെപി നേടിയത്. ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മർദങ്ങളെ തൃണവൽഗണിച്ചും നേടേണ്ടതാണ് യഥാർഥ ജനകീയ…
Read More » - 19 December
തോമസ് ചാണ്ടിക്കെതിരായ ഫയൽ മടക്കി
ആലപ്പുഴ : മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ വിഷയത്തിൽ അന്വേഷണ ഫയൽ വിജിലൻസ് ഡയറക്ടർ മടക്കി.ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഫയൽ മടക്കിയത്.…
Read More » - 19 December
പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുമായി കേരളാ പോലീസ്; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടും രണ്ടാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെയാണ്…
Read More » - 19 December
കൊച്ചിയിലെ ആഡംബര ഹോട്ടല്‍ ജപ്തി ചെയ്തതിനു പിന്നില്‍ …
കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍…
Read More » - 19 December
പെന്ഷന് പ്രായം: ഡോക്ടര്‍മാര്‍ പണിമുടക്കില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍. പെന്ഷന് പ്രായം കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാര്‍ഡുകളും ഒ.പി വിഭാഗവും ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത…
Read More » - 19 December
ഓഖി ദുരന്തം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാന സർക്കാർ എതിർത്തതായി റിപ്പോർട്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിൽ നിന്ന് ശ്രമമുണ്ടായതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്…
Read More » - 19 December
കൊച്ചി നഗരത്തെ നടുക്കിയ വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായതായി പൊലീസ് സംഘം
കൊച്ചി നഗരത്തെ നടുക്കിയ വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായതായി പൊലീസ് സംഘം കൊച്ചി : തുടര്‍ച്ചയായ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ അക്രമിച്ച്…
Read More » - 19 December
ക്ലാസില്‍ സഹപാഠിയെ പെണ്‍കുട്ടി ആലിംഗനം ചെയ്തു : പെണ്‍കുട്ടിയ്ക്ക് സസ്പെന്‍ഷനും പറഞ്ഞയക്കലും
തിരുവനന്തപുരം: സ്കൂളില്‍ വച്ച് അനുമോദിച്ച് ആലിംഗനം ചെയ്ത സഹപാഠിക്കെതിരെ പരാതി നല്കാന് അധ്യാപകര്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി. മറ്റൊരു സ്കൂളിലും പ്രവേശനം നേടാനാവാത്ത വിധം തിരുവനന്തപുരം സെന്റ് തോമസ്…
Read More » - 19 December
കെ. എസ്.ആർ.ടി.സി ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുന്നു
തിരുവനന്തപുരം : ഇടതുമന്ത്രിസഭ വന്നതിനുശേഷം വകുപ്പു മന്ത്രിമാര്‍ തന്നെ രണ്ട് തവണ രാജിവച്ച ഗതാഗതവകുപ്പില്‍, കെ.എസ്.ആര്.ടിസിയെ പ്രതിരോധത്തിലാക്കി ജീവനക്കാരും. മികച്ച ശമ്പളം ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ജോലി…
Read More » - 19 December
വിമാനത്താവളത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡ്
തിരുവനന്തപുരം: ഔദ്യോഗിക ഭാഷാപ്രചാരണത്തിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചു. 2016-17 കാലയളവുകളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം ഹിന്ദിഭാഷയെ കൂടുതല്‍ പ്രോത്സാഹനം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
Read More » - 19 December
ഹൈക്കോടതി വിധി പറയട്ടെ ശേഷം സുപ്രീം കോടതി തീരുമാനിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് വര്‍ധനയുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതി മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്കി. മുഴുവന്‍ ശമ്പളത്തിന്റെ…
Read More » - 19 December
പുറ്റിംഗൽ ദുരിത ബാധിതർക്ക് നൽകിയത് തുച്ഛമായ തുക: ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ചവർക്ക് 25 ലക്ഷവും സർക്കാർ ജോലിയും – വിവേചനം തുറന്നു കാട്ടി വെള്ളാപ്പള്ളി
പത്തനംതിട്ട : സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ.ഓഖി ചുഴലിക്കാറ്റിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വലിയ തുക സഹായമായി നല്‍കുന്നതിനെ വിമര്‍ശിച്ചു വെള്ളാപ്പള്ളി രംഗത്തെത്തി. ലത്തീന്‍ സമുദായം സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ്…
Read More » - 19 December
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
കൊച്ചി: സംസ്ഥാന തീരങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 19 December
മലയാളം ടെലിവിഷന്‍ ഫെസ്റ്റിനു തുടക്കമായി
തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ ഫെസ്റ്റിനു തുടക്കമായി. മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാളം ടെലിവിഷന്‍ ഫെസ്റ്റ് നിശാഗന്ധിയില്‍ നടന്നു. മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…
Read More » - 19 December
ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ദമ്പതിമാരെ അറസ്റ്റ് ചെയ്യണം : സംസ്ഥാന ശിശുക്ഷേമ സമിതി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍നിന്നു ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ബംഗാള്‍ സ്വദേശികളായ ദമ്പതിമാരുടെ പേരില്‍ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍…
Read More » - 19 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു…
Read More » - 19 December
കൊല്ലം എസ്എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷം
കൊല്ലം: കൊല്ലം എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായെന്ന് പരാതി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍…
Read More » - 19 December
പകര്‍ച്ചവ്യാധി നിയന്ത്രണം: കര്‍മ്മ പരിപാടികള്‍ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.…
Read More »