Kerala
- Dec- 2017 -7 December
ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി: ആറംഗ സംഘം കസ്റ്റഡിയിൽ
കോട്ടയം : അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത വാര്‍ഷികദിനമായ ഇന്നലെ ശബരിമലയിൽ അതീവ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന…
Read More » - 7 December
വാഹനങ്ങളിലെ പുക ഭ്രൂണവളര്‍ച്ചയെ ബാധിക്കും : പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി : വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണത്തെ കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് . വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ഭൂരിഭാഗം…
Read More » - 7 December
പ്രവർത്തനം അവസാനിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്.
കോഴിക്കോട്: പ്രവർത്തനം അവസാനിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്. കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന്…
Read More » - 7 December
യാത്രചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥന് കനിഞ്ഞില്ല, അവസാനം അതും ചെയ്യേണ്ടി വന്നു; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ക്രൂരത ഇങ്ങനെ
മസ്കറ്റ്: തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന് വ്യക്തമായ കാരണമില്ലാതെ തന്റെ മസ്കറ്റിലേക്കുള്ള യാത്ര മുടക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയുമായി യാത്രക്കാരന്. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരനെതിരെ…
Read More » - 7 December
യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന് 11 വര്‍ഷം തടവ്
പാലക്കട്•സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെതുടര്‍ന്ന് 2014 ജൂലൈ 20ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുന്നംപറമ്പ് തെക്കുമുറി മോഹന്‍ദാസിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചു.…
Read More » - 7 December
പി.വി അന്‍വര്‍ എം.എല്‍.എയോട് വിശദീകരണം ആവശ്യപ്പെട്ട് സ്പീക്കര്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയോട് വിശദീകരണം തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് . നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് സംബന്ധിച്ചാണ് അദ്ദേഹത്തോട് വിശദീകരണം തേടിയത്. കെ.പി.സി.സി…
Read More » - 7 December
കൊടുങ്ങല്ലൂരിലെ യുവതിയുടെ ആത്മഹത്യ അവിഹിതത്തിന് നിർബന്ധിച്ചപ്പോൾ : ഇടനിലക്കാരിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നിൽ വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉള്ളതായി ആരോപണം. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു…
Read More » - 7 December
കൊട്ടക്കമ്പൂര്‍ ഭൂമിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി
കൊച്ചി: ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവെച്ചത്. ഹര്‍ജിയില്‍ വിശദീകരണം…
Read More » - 7 December
ശബരിമല സന്നിധാനത്ത് നിന്നും മദ്യവും പുകയില ഉത്പന്നങ്ങളും പിടികൂടി
പത്തനംതിട്ട ;ശബരിമല സന്നിധാനത്ത് നിന്നും അനധികൃത മദ്യവും പതിനയ്യായിരം രൂപയുടെ പുകയില ഉത്പന്നങ്ങളുമാണ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപെട്ടു മൂന്ന് കേസുകളിലായി നാലു പേരെ സന്നിധാനം പൊലീസ്…
Read More » - 7 December
ബസ് സ്ക്കൂട്ടറിലിടിച്ച് ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം
ചെങ്ങന്നൂര്‍ ; ബസ് സ്ക്കൂട്ടറിലിടിച്ച് ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം തിരുവല്ല കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകനും 2014 ല്‍ കശ്മീരില്‍ നിന്നു കന്യാകുമാരി…
Read More » - 7 December
മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
കോഴിക്കോട് ; 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വ്യോമാസേനയാണ് കോഴിക്കോട് തീരത്ത് നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററില്‍ തൊഴിലാളികളെ കവരത്തിയില്‍ എത്തിക്കും. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു…
Read More » - 7 December
മലപ്പുറത്ത് മകളെ അച്ഛൻ കൊലപ്പെടുത്തിയതിന്റെ കാരണം പുറത്ത്
പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ്…
Read More » - 7 December
ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പുതിയതായി ആധാര്‍ എടുക്കുന്നവര്‍ക്ക് വിവിധ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അല്ലാത്തവർ ഡിസംബർ…
Read More » - 7 December
പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന്; ചടങ്ങില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More » - 7 December
ഓഖി: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ സംഘം കടലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍…
Read More » - 7 December
അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന മോഷണ സംഘം പിടിയില്‍
പത്തനംതിട്ട: അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന ഇതര സംസ്ഥാനക്കാരായ വന്‍ മോഷണസംഘം അറസ്റ്റില്‍. തമിഴ്നാട് കമ്പം സ്വദേശി അയ്യപ്പന്, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര് നടുത്തെരുവ് സ്വദേശി പളനിസ്വാമി, ആണ്ടിപ്പെട്ടി…
Read More » - 7 December
മൂന്നാർ വിഷയം ; കർശന നടപടിക്ക് ഒരുങ്ങി സിപിഐ
ഇടുക്കി ; മൂന്നാർ വിഷയം കർശന നടപടിക്ക് ഒരുങ്ങി സിപിഐ. അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യുണലിൽ പരാതി നൽകി. സിപിഐ സംസ്ഥാന നിർവാഹക സമതി…
Read More » - 7 December
ഓഖി; ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് തിരിച്ചു മടങ്ങി
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക്…
Read More » - 7 December
റുബെല്ലാ വാക്സിന് എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് : ഈ രോഗം വരാനുള്ള സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു
കോഴിക്കോട് : റുബെല്ലാ വാക്സിന് എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്സിന് എടുത്തില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കേള്‍വി ശക്തിയുണ്ടാകില്ലെന്ന് ഡോക്ടറുടെ കണ്ടെത്തല്‍. സ്ത്രീകള്‍ നിര്‍ബന്ധമായി റുബെല്ലാ…
Read More » - 7 December
കേരളത്തിന്റെ സഹായം തേടി തമിഴ്നാട്ടില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെത്തി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നവംബര്‍ 28നാണ്…
Read More » - 7 December
ഓഖി ദുരന്തം ; ഒരു മൃതദേഹം കൂടി ലഭിച്ചു
തിരുവനന്തപുരം ; ഓഖി ദുരന്തം ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ആലപ്പുഴ പുറങ്കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മറൈൻ എൻഫോഴ്സ്മെന്റാണ് മൃതദേഹം കണ്ടെടുത്തത്.
Read More » - 7 December
ഓഖി ദുരന്തം; സര്‍വകക്ഷിയോഗം നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സര്‍വകക്ഷിയോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയകക്ഷി പ്രതിനിധികളെ കൂടാതെ മത്സ്യത്തൊഴിലാളി നേതാക്കളും ബന്ധപ്പെട്ട ഇടവകകളുടെ സഭാനേതൃത്വവും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ…
Read More » - 7 December
യു.ഡി.എഫ് യോഗം ഇന്ന്; മുഖ്യ അജണ്ഡ പടയൊരുക്കത്തെ വിലയിരുത്തല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയെ വിലയിരുത്തലിനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കപ്പെട്ട പടയൊരുക്കം ജാഥയുടെ…
Read More » - 7 December
സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ
കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ…
Read More » - 7 December
അനന്തപുരിയില്‍ ഇനി കാഴ്ചയുടെ മേള : ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും
തിരുവനന്തപുരം: നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്റെ പ്രദര്‍ശനത്തോടെ ഇരുപത്തിരണ്ടാം ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. 19 വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍…
Read More »