KeralaLatest NewsNews

മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ വാര്‍ത്താ കുറിപ്പ് ഇറക്കിയസംഭവം ഉചിതമല്ലെന്നു കോടതി നിരീക്ഷണം. വിചാരണയ്ക്ക് മുൻപ് നിഗമനങ്ങളിൽ എത്തിയതെങ്ങനെയെന്നും കോടതി ആരാഞ്ഞു.ഹര്‍ജി ഇനി ഉച്ചയ്ക്ക് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button