Latest NewsKeralaNews

വിമാനത്താവളത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡ്

തിരുവനന്തപുരം: ഔദ്യോഗിക ഭാഷാപ്രചാരണത്തിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചു. 2016-17 കാലയളവുകളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം ഹിന്ദിഭാഷയെ കൂടുതല്‍ പ്രോത്സാഹനം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവാര്‍ഡ് നല്‍കിയത്. വിശാഖപട്ടണത്താണ് ഇതിന്റെ പരിപാടികള്‍ നടന്നത്. പരിപാടിയില്‍ കേന്ദമന്ത്രി കിരണ്‍ റിജിജുവില്‍ നിന്നും അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്താവള ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button