Kerala
- Dec- 2017 -10 December
അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ലെന്ന് വിധു വിന്‍സെന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ്. ‘സിനിമയിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
Read More » - 10 December
കുഞ്ചോക്കാ ബോബന് നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്
സംസ്ഥാനത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. കുഞ്ചോക്കാ ബോബന് നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. ആലപ്പുഴ കൈനകരിയിലാണ് സംഭവം നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ…
Read More » - 10 December
ഒരു മൃതദേഹം കൂടി കണ്ടെത്തി; ഓഖിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു
കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിട്ടപ്പോൾ മരിച്ചവരുടെ എണ്ണം 43 ആയി. നാവിക- തീരസംരക്ഷണ സേനകൾ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി…
Read More » - 10 December
ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം; പോലീസ് സ്വമേധയാ കേസ് എടുത്തു
മലപ്പുറം: മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും…
Read More » - 10 December
സംസ്ഥാനത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം
സംസ്ഥാനത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. കുഞ്ചോക്കാ ബോബന് നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. ആലപ്പുഴ കൈനകരിയിലാണ് സംഭവം നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ…
Read More » - 10 December
ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. തൃശൂർ പെരിങ്കോട് കോതച്ചിറ സുഭാഷാണു മരിച്ചത്. തിരക്കുകൾക്കിടെ, വീണ് മറ്റു രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്.…
Read More » - 10 December
ആദ്യം വീട്ടമ്മയുടെ കണ്ണില്‍ മുളകുപ്പൊടി വിതറി;പിന്നെ മാല മോഷ്ടിക്കാന്‍ ശ്രമം : ഒടുവില്‍ പ്രതിയ്ക്ക് സംഭവിച്ചത്
എരുമേലി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ്ണമാല പറിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സുലേഖയുടെ കടയില്‍ സാധനം വാങ്ങിയശേഷം…
Read More » - 10 December
250 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ…
Read More » - 10 December
ഒരുകോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
വയനാട്: വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. 50…
Read More » - 10 December
നവജാത ശിശുവിന്റെ കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍: ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയുന്നില്ല
കൊല്‍ക്കത്തയില്‍ മത്സ്യകന്യകയുടെ രൂപത്തില്‍ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിരിക്കുന്നത്. കുഞ്ഞിന്റെ അരയ്ക്കു മുകളിലേയ്ക്കു മനുഷ്യനെ പോലെയും അരയ്ക്കു താഴെ കാലുകള്‍ കൂടിച്ചേര്‍ന്നു മത്സ്യത്തിന്റെ…
Read More » - 10 December
കണ്ണീരുണ്ടാകും, പക്ഷേ കണ്ണീരുകൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാകരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനാവുന്നതെല്ലാം സർക്കാർ ചെയ്തെന്നും വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനാണ് ഇനി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ കണ്ണീരുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, കണ്ണീരുകൊണ്ട് മുന്നിലെ…
Read More » - 10 December
മെഡിക്കല്‍ കോളേജ് : 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 5 പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചുവേളി സ്വദേശികളായ ഔസേപ്പ് ഏലിയാസ് (53), അനില്‍ ലൂഡിറ്റ് (42), പൂന്തുറ…
Read More » - 10 December
ഉന്നതന്റെ മകന്റെ ചോരത്തിളപ്പില്‍ ജീവച്ഛവമായി, ആറു വര്‍ഷമായി ഉറങ്ങാന്‍ പോലും കഴിയാതെ ഒരു യുവാവ്: കോടതി നഷ്ടപരിഹാരം വിധിച്ചിട്ടും നല്‍കാതെ വീണ്ടും ക്രൂരത: ഇന്‍ഷുറന്‍സില്ലാത്ത പള്‍സറിന്റെ രൂപത്തില്‍ ജീവിത സ്വപ്നങ്ങള്‍ നഷ്ടമായ അനീഷ് എന്ന യുവാവിന്റെ കഥ ആരുടെയും കണ്ണിനെ ഈറനണിയിക്കും
പത്തനംതിട്ട•ആറുവര്‍ഷം മുന്‍പ് 2011 ഏപ്രിൽ അഞ്ചിന് രാവിലെ അനീഷ് വളരെ സന്തോഷവാനായിരുന്നു, തന്റെ ജീവിതക്കുറിച്ചുള്ള നല്ല പ്രതീക്ഷകളിലായിരുന്നു. രാവിലെ വീടിന്റെ വാര്‍പ്പ് ആണ്. അത്യാവശ്യം വരുമാനമുള്ള ജോലി.…
Read More » - 10 December
ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അപമാനിച്ച സംഭവം; ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും…
Read More » - 10 December
ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി വി.എം സുധീരൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരൻ രംഗത്ത്. ഓഖി ദുരന്തത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് ആർച്ച്…
Read More » - 10 December
ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തും; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ്…
Read More » - 10 December
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ബാലിക മരിച്ച സംഭവം: ഡോക്ടർക്കെതിരേ കേസ്
ഗുഡ്ഗാവ്: ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ ബാലിക മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുഡ്ഗാവ് ഫോർട്ടിസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരേ കേസ്. ഹരിയാന ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.…
Read More » - 10 December
മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി
ക്രിസ്മസിനെത്തുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, വരലക്ഷ്മി ശരത് കുമാർ ,സന്തോഷ് പണ്ഡിറ്റ്,പൂനം ബജ്വ തുടങ്ങിയർ പങ്കെടുത്തു . സംവിധായകരായ നാദിര്‍ഷയും ജോഷിയും ചേര്‍ന്നാണ്…
Read More » - 10 December
ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം
ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന സംഘം പിടിയിൽ .യുവതി ഉൾപ്പെടെ മൂന്നംഗസംഘമാണ് പിടിയിലായത് മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന് പരിധിയിലെ പടവിലെ ഫല്‍റ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ്…
Read More » - 10 December
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. മിനിക്കോയ് ദ്വീപ്, കൊച്ചിയിലെ വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 10 December
ഒടുവിൽ മാപ്പു പറഞ്ഞ് രൂപേഷ് പീതാംബരൻ
യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ ആരാധകരുടെ വൻ പ്രതിഷേധ സ്വരമാണ് മറ്റൊരു യുവ താരമായ രൂപേഷ് പിതാംബരനെതിരെ ഉയർന്നു വന്നത് .പ്രതിഷേധമെന്നല്ല…
Read More » - 10 December
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച രാവിലെയാണ് ആനകള്‍ ഇടഞ്ഞത്. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം.…
Read More » - 10 December
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ആന്റണി
ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി സംഭാവന നല്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ആന്റണി 50,000 രൂപയുടെ ചെക്ക്…
Read More » - 10 December
സന്നിധാനത്ത് ഭക്തര്‍ക്ക് ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം
പത്തനംതിട്ട: കുപ്പിവെള്ളം നിരോധിച്ചതോടെ മലകയറുന്ന ഭക്തരുടെ ദാഹമകറ്റാനായി ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം. മലകയറ്റം തുടങ്ങുന്ന ഇടം മുതല്‍ കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ളം റെഡിയാണ്. ഏതാണ്ട് 4000…
Read More » - 10 December
യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. പകരം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പോളിറ്റ് ബ്യൂറോയുടെ പിന്തുണ നല്കി. കൂടാതെ കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ…
Read More »