
ആലപ്പുഴ: ആലപ്പുഴ ജലജ വധക്കേസിലെ പ്രതിയായ മുട്ടം സ്വദേശി സജിത്ത് അറസ്റ്റില്‍. ക്രൈബ്രാഞ്ച് അന്വേഷണ സംഘം നെടുമ്പാശേരിയില്‍ വച്ച് പടികൂടിയത്. ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ വച്ച് സജിത്തിനെ പടികൂടിയത്. 2015ലാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഹരിപ്പാട് സ്വദേശിയായ ജലജയെ വീടിനുള്ളില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments