Kerala
- Dec- 2017 -11 December
കടകംപള്ളിയിലെ മരണത്തിന് പിന്നിലാര്? ചോദ്യങ്ങളുയര്‍ത്തി കെ.സുരേന്ദ്രന്
തിരുവനന്തപുരം: കടകംപള്ളിയിലെ മരണത്തിന് പിന്നിലാര്? ചോദ്യങ്ങളുയര്‍ത്തി കെ.സുരേന്ദ്രന് രംഗത്ത്. കടകം പള്ളി കോ-ഓപ്പറേറ്റീവ് ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി…
Read More » - 11 December
നികുതി വെട്ടിച്ച സംഭവം : 32 പേര്‍ക്ക് നോട്ടീസ് അയച്ചു
കൊല്ലം: നികുതി വെട്ടിക്കാന്‍ വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 32 പേര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് അയച്ചു. പോണ്ടിച്ചേരിയില്‍ സ്ഥിരമേല്‍വിലാസവും കൊല്ലത്ത്…
Read More » - 11 December
ഓഖി ചുഴലിക്കാറ്റ് : രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന് പൊന്നാനിയിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്തോടെയാണിത്.…
Read More » - 11 December
നാട്ടിലെത്തിയ പ്രവാസി വീട്ടിലെത്തുംമുമ്പേ നിര്യാതനായി
മലപ്പുറം•നാട്ടില്‍ വിമാനമിറങ്ങിയ പ്രവാസി വീട്ടിലെത്തും മുമ്പേ നിര്യാതനായി. തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ റസീന മൻസിലിൽ എം.എൻ. മുഹമ്മദലി ഹാജിയുടെ മകൻ എം.എൻ. ഇഖ്ബാൽ (47) ആണ് മരിച്ചത്.…
Read More » - 11 December
കുട്ടികൾ മന്ദബുദ്ധികളാകുന്നതിന്റെ വിചിത്ര കാരണം കണ്ടെത്തി വൈദീകൻ : പരിഹാസവുമായി സോഷ്യൽ മീഡിയ
ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി വൈദീകന്റെ പ്രസംഗം വൈറൽ ആകുന്നു. മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ എന്നും ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും അങ്ങനെ ജനിക്കും എന്നൊക്കെയാണ് വൈദീകൻ പറയുന്നത്. ‘കണ്ടില്ലേ…
Read More » - 11 December
തുടര്‍ച്ചയായ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെയുള്ള യുവാവിന്റെ പ്രതികാരം ഇങ്ങനെ
തൃശ്ശൂര്‍: ഒന്നരവര്‍ഷം തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും അത് അവഗണിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ യുവാവിന്റെ പ്രതികാരം. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ വീടിനു നേരേ ഇയാള്‍ ആക്രമണം നടത്തിയത്.…
Read More » - 11 December
ഗാന്ധി വധം നടത്തിയത് ആർ എസ് എസ് എന്ന് ആവർത്തിച്ച് ദീപ നിഷാന്ത്: പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എഴുത്തുകാരൻ
സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന സംഘപരിവാർ വിരുദ്ധ എഴുത്തുകാരിയായ ദീപ നിശാന്തിനെ പരസ്യ സംവാദത്തിനു വെല്ലു വിളിച്ചു സംഘപരിവാർ അനുകൂല എഴുത്തുകാരൻ ഷാബു പ്രസാദ്. ‘ലോകത്ത് ഒരു ഭീകരവാദസംഘടനയും…
Read More » - 11 December
ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്സ് ഇങ്ങനെ
വടകര: ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് ആത്മഹത്യകുറിപ്പെഴുതിവെച്ച് മുങ്ങിയ യുവതിയെ കാമുകന്റെയൊപ്പം കയ്യോടെ പൊക്കി. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ…
Read More » - 11 December
ശബരിമല വ്യാപാര ലേലത്തിൽ അഴിമതി, പത്രപരസ്യം നല്കിയ അന്ന് തന്നെ ലേലം, വിവാദമായപ്പോള്‍ മാറ്റിവച്ചു
പത്തനംതിട്ട: ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്ത് നല്കുന്നതില് ലക്ഷങ്ങളുടെ അഴിമതി. ശബരിമലയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ ഒത്തുകളിച്ചാണ് ലേലം അഴിമതി നടത്തുന്നത്. മാനദണ്ഡങ്ങള്‍…
Read More » - 11 December
എംഎൽഎയുടെ അനധികൃത തടയണ നിർമാണത്തിനെതിരെ നടപടി
മലപ്പുറം: നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയിൽ പി.വി.അൻവർ എംഎൽഎ നിർമിച്ച തടയണ പൊളിക്കാൻ ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണം. ചെറുകിട…
Read More » - 11 December
സംസ്ഥാന സർക്കാരിനെതിരെ നോട്ടീസ്
തിരുവനന്തപുരം ; സംസ്ഥാന സർക്കാരിനെതിരെ നോട്ടീസ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ട പരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹർജിയിലാണ് നോട്ടീസ്. സർക്കാർ വിശദമായ സത്യവാങ് മൂലം…
Read More » - 11 December
“ബ്ലൂഫിലിം കാണുന്നവരുടെയും സ്വയം ഭോഗം ചെയ്യുന്നവരുടെയും കുട്ടികൾ ആണ് മന്ദ ബുദ്ധികുട്ടികൾ” :വൈദീകന്റെ വിവാദ പ്രസംഗം ( വീഡിയോ_
ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി വൈദീകന്റെ പ്രസംഗം വൈറൽ ആകുന്നു. മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ എന്നും ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും അങ്ങനെ ജനിക്കും എന്നൊക്കെയാണ് വൈദീകൻ പറയുന്നത്. ‘കണ്ടില്ലേ…
Read More » - 11 December
വൈറ്റില മേല്‍പ്പാലം; 123 കോടി രൂപ മുതല്‍ മുടക്കുള്ള പാലം 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കും
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ചുമതലയിലായിരിക്കും…
Read More » - 11 December
രാജ്ഭവനിലേക്ക് ലത്തീന്‍ സഭയുടെ ആയിരങ്ങള്‍ പങ്കെടുത്തുള്ള പടുകൂറ്റന്‍ മാര്‍ച്ച് തുടങ്ങി
തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളെ മുൻനിർത്തി ലത്തീൻ സഭയുടെ രാജ് ഭവൻ മാർച്ച് തുടങ്ങി. പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. തിരുവനന്തപുരം ജില്ലയിലെ…
Read More » - 11 December
ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് ഡയറക്ടറുടെ വെളിപ്പെടുത്തൽ
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട…
Read More » - 11 December
പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്നത് പീഡനം : സ്ഥാപനത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ചതിയില്‍പെടുത്തി
കോട്ടയം : പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്നത് പീഡനം. പഠനത്തോടൊപ്പം ആശുപത്രികളില്‍ ജോലി സാധ്യതയും എന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് കോഴ്സിലേയ്ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. കോഴ്സ് പഠിയ്ക്കാനെത്തുന്ന…
Read More » - 11 December
ഓഖി; എറണാകുളത്തെ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം, ഗതാഗതം തടസപ്പെട്ടു
കൊച്ചി: എറണാകുളത്തെ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തോപ്പുംപടിയില്‍ തീരദേശ സംരക്ഷണ സമിതിയുടെ…
Read More » - 11 December
ഹൈക്കോടതി വിധി : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറിയ അധ്യാപകര്‍ പുറത്താകും
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മാനേജ്മെന്റുകള്‍ നിയമനം നല്കിയ ആയിരത്തോളം അധ്യാപകര്‍ പുറത്തേക്ക്. കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്കരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെയാണിത്. നിയമനാംഗീകാരം…
Read More » - 11 December
ആദ്യഭാര്യക്കും കുഞ്ഞുങ്ങൾക്കും ചിലവിനു കൊടുക്കാതെ മുത്തലാഖ് ചൊല്ലി രണ്ടാംവിവാഹം കഴിച്ച സംഭവം: കളക്ടർ ഇടപെടുന്നു
ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാള്‍ക്കെതിരേയുള്ള പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇടപെടുന്നു. തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ (ഷെരീഫ മന്‍സില്‍)…
Read More » - 11 December
കുറിഞ്ഞി ഉദ്യാന വിഷയം ; നിലപാട് വ്യക്തമാക്കി റവന്യൂ മന്ത്രി
തിരുവനന്തപുരം ; കുറിഞ്ഞി ഉദ്യാനം “കുടിയേറ്റക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന്” റവന്യൂ മന്ത്രി ചന്ദ്രശേഖരൻ. ”നിയമാനുസൃത രേഖയുള്ളവരെ കുടിയൊഴിപ്പിക്കില്ല. അർഹരായവരെ കണ്ടെത്താൻ സർക്കാർ പരിശോധന നടത്തും. അതിന് നാട്ടുകാർ സഹകരിക്കണം.…
Read More » - 11 December
മൂന്നാറിലെ നടപടി കൈയേറ്റക്കാര്‍ക്കെതിരെ മാത്രം: സി.പി.ഐ
ഇടുക്കി: മൂന്നാറില്‍ സിപിഐ സ്വീകരിക്കുന്ന നടപടി കൈയേറ്റക്കാരെ മാത്രമായിരിക്കുമെന്നും അത് കുടിയേറ്റക്കാരെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. മൂന്നാറിലെ കൈയേറ്റക്കാരെ…
Read More » - 11 December
കെ.എസ്.ആര്.ടി.സി എം.ഡിയായി തുടരാന്‍ താല്പര്യമില്ല: എ. ഹേമചന്ദ്രന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് എ. ഹേമചന്ദ്രന്. ഇത് കാണിച്ച് ഹേമചന്ദ്രന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഈ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും തന്നെ…
Read More » - 11 December
ജിഷ വധക്കേസ്; സുപ്രധാന വിധി നാളെ
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 100 സാക്ഷികളും…
Read More » - 11 December
രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നാലു ദിവസം കൂടി; അടച്ചുപൂട്ടേണ്ട ഭീതിയില്‍ ആയിരത്തോളം അനാഥാലയങ്ങള്‍
തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ഈ വെള്ളിയാഴ്ച അവസാനിക്കും. അതോടെ സംസ്ഥാനത്തെ ആയിരത്തോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴും. ആക്ട് പ്രകാരം…
Read More » - 11 December
നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനായി മന്ത്രിമാർ ഇന്ന് മൂന്നാറിലേക്ക്
മൂന്നാര്‍:നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനായി മന്ത്രിമാർ ഇന്ന് മൂന്നാറിലേക്ക്. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം മണിയും സ്ഥലം സന്ദര്‍ശിക്കും.ഉദ്യാനത്തിന്റെ അതിർത്തി നിർണയവുമായി…
Read More »