KeralaLatest News

എംഎൽഎക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനെതിരേ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് ഒന്പത് രഹസ്യമൊഴികളും 50 സാക്ഷിമൊഴികളും ഉൾപ്പെടെയുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചത്. ജനുവരി 15ന് കേസ് കോടതി പരിഗണിക്കും.

ആത്മഹത്യാപ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്. കേസിൽ അറസ്റ്റിലായ എംഎൽഎ ഇപ്പോൾ ജാമ്യത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button