Latest NewsKeralaNews

കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി: നഗരത്തിലെ വീട്ടില്‍ നിന്ന് നാലംഗ സംഘം ക്തി കാട്ടി ഭിഷണിപ്പെടുത്തിയ ശേഷം അഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ആയുധങ്ങളുമായി സംഘം വീട്ടില്‍ അതിക്രമിച്ച കയറിയാണ് മോഷണം നടത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button