Latest NewsKerala

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേർക്ക് ദാരുണാന്ത്യം

മലപ്പുറം ; ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേർക്ക് ദാരുണാന്ത്യം. മ​ല​പ്പു​റം വാ​ഴ​ക്കാ​ട് വെച്ചായിരുന്നു അപകടം. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി അ​ന​സും ചെ​ല​വൂ​ർ സ്വ​ദേ​ശി ഹം​സ​യു​മാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button