KeralaLatest NewsHighlights 2017

ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി ; ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, മൊബൈൽ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാർച്ച് 31 വരെയാണ് നീട്ടിയത്. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമല്ല. മാർച്ച് 31നകം ബന്ധിപ്പിച്ചാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button