തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്നാണ് തൃശൂരില്‍നിന്നു പിടികൂടിയത്. 45 എല്‍എസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി രാഹുലിനെ അധികൃതര്‍ പിടികൂടി.

Post Your Comments