പാലക്കാട്ട് : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും അനാവശ്യമായ ചെലവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതായും ചെന്നിത്തല ആരോപിച്ചു.പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതു വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്നുംഹം കൂട്ടിച്ചേര്‍ത്തു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ചെന്നില്ല സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments