Kerala
- Jan- 2018 -16 January
കഴുത്തില്‍ കേബിള്‍ ഉപയോഗിച്ച് മുറുക്കിയ നിലയില്‍; കവര്‍ച്ചാ ശ്രമത്തിനിടെ വയോധികയെ ആക്രമിച്ചു: ഭീതിയൊഴിയാതെ ജനങ്ങള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് വയോധികമാരെ ആക്രമിച്ച് സ്വര്‍ണങ്ങള്‍ കവരുകയും വീട്ടിലുള്ളവരെ വധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു. കാസര്‍കോട് കവര്‍ച്ചാ ശ്രമത്തിനിടെ ഒരു വയോധിക കൂടി ഇന്നലെ ആക്രമിക്കപ്പെട്ടു. ജാനകി…
Read More » - 16 January
സെബാസ്റ്റ്യൻ പോൾ ചെയർമാൻ; അമീൻ പ്രസിഡന്റ്; ഷാജൻ സ്കറിയ ജനറൽ സെക്രട്ടറി; മുജീബ് ട്രഷറർ: ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി
തിരുവനന്തപുരം•മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി…
Read More » - 16 January
കൂടെ നിന്നവർ കാലുവാരി :സുരേഷ് ഗോപിക്കെതിരെയും ആരോപണവുമായി ഭീമൻ രഘു
മനാമ: കൂടെ നിന്നവർ തന്റെ കാലു വാരിയെന്നു നടൻ ഭീമൻ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട അനുഭവങ്ങൾ എന്നാണ് ഭീമൻ…
Read More » - 16 January
ഹെഡ്ലൈനില് ഇത്തിരി മാന്യത കാണിക്കാമായിരുന്നു; പ്രമുഖ വാര്‍ത്താ ചാനലിനെതിരെ സി.കെ.വിനീത്
കൊച്ചി: പ്രമുഖ മലയാള വാര്‍ത്താ ചാനലിനെതിരെ പ്രതിഷേധവുമായി സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന് സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന ഏഷ്യാനെറ്റ് നല്കിയ…
Read More » - 16 January
നടി ഭാവനയുടെ വിവാഹത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ അവസാനിക്കുന്നു
തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍ നടക്കും. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന വിവാഹ…
Read More » - 16 January
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More » - 16 January
നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ്…
Read More » - 16 January
കളളക്കേസ്; എസ്.ഐയ്ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ മുന്‍ എസ്ഐ ഹണി കെ ദാസ്, സിവില്‍…
Read More » - 16 January
കാര്‍ അപകടം : പിഞ്ച് കുഞ്ഞ് മരിച്ചു
കാസര്‍കോട്: എയര്‍ പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭീമനടി കുന്നുംകൈയിലെ ഫൈസലിന്റെയും…
Read More » - 16 January
കോടിയേരിക്കെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്…
Read More » - 16 January
പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്മാര്ക്കു കൂട്ടുനിന്ന റാണിയെ അമ്മയെന്ന് വിളിക്കാന്‍ യോഗ്യതയില്ല
കൊച്ചി: പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്മാര്ക്കു കൂട്ടുനിന്ന റാണിക്കു അമ്മയെ വിളിക്കാന്‍ യോഗ്യതയില്ലെന്നും കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്ന റാണി ദയ ലവലേശം അര്‍ഹിക്കുന്നില്ലെന്നും കോടതി. മകളെ പീഡിപ്പിച്ചു…
Read More » - 16 January
ബി ജെപി പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്ത്തകന് കാരക്കോണം തോലടി…
Read More » - 16 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം : പൊലീസിന്റെ വിശദീകരണം ഇങ്ങനെ
വൈക്കം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം ഇങ്ങനെ. കാമുകന് ഫോണ്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പത്താം ക്ലാസ്…
Read More » - 16 January
അര്‍ദ്ധരാത്രിയില്‍ പോലീസുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
മുതുകുളം(ഹരിപ്പാട്): രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എബി വര്‍ഗീസി(46)നാണ് കാലിനു ഗുരുതരമായി…
Read More » - 16 January
ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ്…
Read More » - 16 January
കുമ്മനം നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കം
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുമ്മനം രാജശേഖരന് സ്വീകരണം…
Read More » - 16 January
താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ രണ്ടാം പ്രതി : ഭീഷണിപ്പെടുത്തുന്നവരില്‍ പ്രശസ്ത നടനും
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More » - 15 January
ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരന് മൂന്ന് വര്‍ഷം തടവ്
കോഴിക്കോട്: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 67കാരന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. കൂത്താളി കണയം കണ്ടി കേളുനമ്പ്യാര്ക്കെതിരെയാണ് കോടതി വിധി. പോസ്കോ നിയമപ്രകാരം കോഴിക്കോട്ടെ…
Read More » - 15 January
വയലാറിന്റെ പ്രഥമ പത്നി അന്തരിച്ചു
കൊച്ചി•ശഃ ശരീരനായ കവി വയലാർ രാമവർമ്മയുടെ പ്രഥമ പത്നിയും വയലാർ ശരത്ചന്ദ്ര വർമ്മയുടെ മാതാവിന്റെയും ഗാനരചയിതാവ് സന്തോഷ് വര്‍മയുടെ പിതാവിന്റെ ജേഷ്ഠ സഹോദരിയുമായ ചേർത്തല പുത്തൻ കോവിലകത്ത്…
Read More » - 15 January
122 തേങ്ങ കൈ കൊണ്ട് ഉടച്ച് മലയാളി ഗിന്നസില്‍ ഇടം നേടി
ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കിൽ ഇടം നേടി. മലയാളിയായ അഭീഷ് പി.ഡൊമിനിക്കാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഭീഷ് കോട്ടയം സ്വദേശിയാണ്.…
Read More » - 15 January
വിഷക്കായ കഴിച്ച് എട്ട് കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: സ്കൂള്‍ വളപ്പില്‍ നിന്ന ആവണക്കിന് കായ കഴിച്ച എട്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ. തൃശൂര്‍ ഗുരുവായൂര്‍ ബ്രഹ്മപുരം അപ്പു മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. SUPPORT…
Read More » - 15 January
കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരിച്ചു
പയ്യന്നൂര്‍: ഒന്നര വയസ്സുകാരന് കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന് നിഖിലാണ്.…
Read More » - 15 January
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ മധ്യപ്രദേശ്…
Read More » - 15 January
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്- മുഖ്യമന്ത്രി
തിരുവനന്തപുരം•സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ…
Read More » - 15 January
ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വി.ടി ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ ബൽറാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ…
Read More »