ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കിൽ ഇടം നേടി. മലയാളിയായ അഭീഷ് പി.ഡൊമിനിക്കാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഭീഷ് കോട്ടയം സ്വദേശിയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പേജില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ കാണാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments