Kerala
- Jan- 2018 -6 January
വിവാദ എകെജി പരാമർശം ; വിടി ബൽറാമിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി
പാലക്കാട് ; എകെജിക്കെതിരെ വി ടി ബൽറാം നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് വിടി ബൽറാം എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമാസക്തമായി. പാലക്കാട് തൃത്താലയിലുള്ള…
Read More » - 6 January
ഗവി വിനോദയാത്ര നിരോധിച്ചു
പത്തനംതിട്ട•മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന്…
Read More » - 6 January
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം
തിരുവനന്തപുരം•ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്പോര്‍ട്സ് ഡയറക്ടറേറ്റ്, യൂത്ത് കമ്മീഷന് എന്നിവര്‍ സംയുക്തമായി ഒന്ന് മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും…
Read More » - 6 January
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ താരങ്ങളായി ജനമൈത്രി പൊലീസ്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ താരങ്ങളായി ജനമൈത്രി പൊലീസ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടുകാരെ ഉള്‍പ്പെടുത്തി പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നല്‍കിയിരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.…
Read More » - 6 January
ഒളിച്ചോട്ടം ; മുപ്പതുകാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിൽ ബന്ധുവും ഇരുപത്തിമൂന്നുകാരിയുമായ യുവതിക്കൊപ്പം ഒളിച്ചോടിയ മുപ്പതുകാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവായ ദിനേശും ബന്ധുവായ…
Read More » - 6 January
മോദിയെ ‘നീച് ആദ്മി’ എന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പോലെ വി.ടി ബല്‍റാമിനെ പുറത്താക്കുമോ? കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•പാവങ്ങളുടെ പടത്തലവന് സ.എ.കെ.ജി.യെ അപമാനിച്ച് ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണത്തെ ശക്തമായി അപലപിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നീച് ആദ്മി’…
Read More » - 6 January
ജയിലിൽ പുറത്തുള്ളതിനേക്കാൾ സുഖ ജീവിതം : ഇഷ്ടം പോലെ പരോളും ലഭിച്ച് വെയിലുകൊള്ളാതെ അടിച്ചു പൊളി ജീവിതം നയിക്കുന്ന സുന്ദരി
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്. ഉദ്യോഗസ്ഥർക്കു ഇവരോടുള്ള പ്രത്യേക മമത പലതവണ…
Read More » - 6 January
സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം
കൊല്ലം ; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റി മുഖ്യമന്ത്രി നേരത്തെ…
Read More » - 6 January
വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്
മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ. പിസി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ…
Read More » - 6 January
പീഡന കേസ് : ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി
കൊച്ചി: നടന് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. ഉണ്ണിമുകുന്ദന് യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് അഭിഭാഷകന്…
Read More » - 6 January
ഞങ്ങള്‍ക്കും അവിവാഹിത പെന്ഷന് അനുവദിക്കണം, കന്യാസ്ത്രീകളുടെ ആവശ്യങ്ങളിങ്ങനെ; വെട്ടിലായി കോര്പറേഷന്
തിരുവനന്തപുരം: അമ്പരപ്പുളവാക്കുന്ന അപേക്ഷയുമായി തിരുവനന്തപുരത്തെ കന്യാസ്ത്രീകള്‍ രംഗത്ത്. അവിവാഹിത പെന്ഷന് അനുവദിക്കണമെന്നാണ് അമ്പത് വയസ്സ് കഴിഞ്ഞ കന്യാസ്ത്രീകളുടെ ആവശ്യം. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ്…
Read More » - 6 January
ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച നാഷിദയുടെ ഭര്‍ത്താവിന്റെ പ്രതികരണം
കോട്ടയം : ഈരാറ്റുപേട്ടയിൽ ബസിൽ നിന്ന് വീണ് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രംഗത്ത്.ആരെങ്കിലും ഒരാൾ എഴുന്നേറ്റുകൊടുത്തിരുന്നെങ്കിൽ അവളിപ്പോൾ ജീവനോടെ കണ്ടേനെ എന്ന് ഭർത്താവ്…
Read More » - 6 January
കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂസെപാക്യം
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം.കുരിശ് തകര്‍ത്തതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരും കൂട്ടുനിന്നത് ഉത്തരവാദിത്വപ്പെട്ടവരുമാണ്. പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന ആവശ്യമുന്നയിച്ച്…
Read More » - 6 January
മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു
തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ വാട്സാപ്പ് പോസ്റ്റിലൂടെ അപമാനിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ദേശാഭിമാനി തൃക്കരിപ്പൂര്‍ ലേഖകന്‍…
Read More » - 6 January
ഹോട്ടലില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം
വൈക്കം: വൈക്കത്ത് ഹോട്ടലില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറെനടയില്‍ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ആനന്ദഭവന് ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയിലെ നിന്ന് ചിമ്മിനി വഴി പടര്‍ന്നു പിടച്ച തീയില്‍ മൂന്നു…
Read More » - 6 January
പോലീസ് സ്റ്റേഷനില്‍ എഎസ്ഐ തൂങ്ങിമരിച്ച സംഭവത്തിൽ കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി :കടവന്ത്ര പോലീസ് സ്റ്റേഷനിൽ എഎസ്ഐ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത്. ഭര്‍ത്താവ് കള്ളക്കേസില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് എഎസ്ഐ തോമസിന്റെ ഭാര്യ മര്‍ഫി പറയുന്നത്.…
Read More » - 6 January
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; യുവതികള്‍ക്കെതിരെ കേസ് : റീമയെ മാത്രം ഒഴിവാക്കിയതെന്തെന്ന് സോഷ്യല്‍ മീഡിയ
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് ലൈവിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതിനാണ് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദയ അശ്വതി എന്ന…
Read More » - 6 January
മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി…
Read More » - 6 January
എം.എല്‍.എയുടെ ഓഫിസിന് നേരെ മദ്യകുപ്പിയേറ്
തൃത്താല: വി.ടി ബാലറാം എം.എല്‍.എയുടെ തൃത്താലയിലെ ഓഫിസിന് നേരെ മദ്യകുപ്പിയേറ്. ഇന്ന് പുലർച്ചെയാണ് സംഭവം. എന്നാൽ മദ്യക്കുപ്പി എറിഞ്ഞത് ആരാണെന്ന് അറിവായിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി…
Read More » - 6 January
വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയ സംഭവം പോലീസ് കേസായി; ഒടുവിൽ കോടതിയുടെ തീരുമാനം ഇങ്ങനെ
പറവൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ദേശാനുസരണം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബന്ധുക്കൾ തമ്മില്‍ കോടതി പരിസരത്ത് അടിപിടി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചത്…
Read More » - 6 January
ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ എൻ ഐ എ: അറസ്റ്റിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചന
കൊച്ചി: ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനകമല കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍…
Read More » - 6 January
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ് സുധീരന്; സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്…
Read More » - 6 January
ഭക്തര്‍ക്ക് ആശ്വാസവുമായി കെ.എസ്.ആര്.ടി.സി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍
പത്തനംതിട്ട: ഭക്തര്‍ക്ക് ആശ്വാസവുമായി കെ.എസ്.ആര്.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെഎസ്ആര്‍ടിസി ബസ്സുകളായിരിക്കും സര്‍വീസ് നടത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ്…
Read More » - 6 January
പരാതികള്‍ പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നടപടി ആരംഭിച്ചു
തിരുവനന്തപുരം: അക്കൗണ്ടുകളില്‍ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ പൊതുമേഖലാ ബാങ്കുകൾ നടപടി ആരംഭിച്ചു.മിനിമം ബാലന്സില്ലാത്തിന്റെ പേരില്‍ പിഴയീടാക്കുന്നത് മൂലമുള്ള പരാതികൾ ഏറിവരുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ നടപടി തുടങ്ങിയത്. ക്ഷേമപെന്‍ഷനായും…
Read More » - 6 January
ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച വിവിഐപി തടവുകാരി: ഷെറിൻ വെയിലു കൊള്ളാതെ സുഖജീവിതം നയിക്കുന്നതിങ്ങനെ
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്. ഉദ്യോഗസ്ഥർക്കു ഇവരോടുള്ള പ്രത്യേക മമത പലതവണ…
Read More »