KeralaLatest News

ചർച്ച പരാജയം ; സമരം തുടരും

കോഴിക്കോട് ; സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ബസ് സമരം തുടരും. മിനിമം ചാർജ് വർദ്ധന സർക്കാർ നിലപാട് അംഗീകരിക്കുന്നു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്നു ഉടമകൾ ആവശ്യപ്പെട്ടു.

Read also ;സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും

shortlink

Related Articles

Post Your Comments

Related Articles


Back to top button