തിരുവന്തപുരം: കെ.എസ്.ആര്.ടി.സിക്കെതിരെ സ്വകാര്യ ബസ്സ് ലോബി. കെ.എസ്.ആര്.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ്സ് ലോബി. കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട പ്രമുഖ ബാങ്കുകള്‍ക്ക് കത്തുനല്‍കി. വായ്പ നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. നീക്കത്തിനു പിന്നില്‍ സ്വകാര്യ ബസ്സുടമയെന്ന് എം.ഡി.എ ഹേമചന്ദ്രന്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടിസി എം.ഡി സര്‍ക്കാരിന് കത്തിനല്കി
Post Your Comments