
തിരുവന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. നിലവിലെ സ്ഥാനത്തുനിന്നും കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. വി.എസ്സ് അച്യുതാനന്ദനെ സംസ്ഥാന സമതിതിയിലെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. സമ്മേളനത്തിന് എട്ട് പി.ബി അംഗങ്ങള്‍. ഏഴ്‌പേര്‍ കേരളഘടകത്തെ ശക്തമായി പിന്തുണയ്ക്കുന്നവര്‍.
Post Your Comments