KeralaLatest NewsNewsIndia

ഹാദിയ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

ഡൽഹി: ഹാദിയ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി. മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സത്യവാങ്‌മൂലം ഹാദിയ നൽകിയിരുന്നു. ഇതിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന അശോകന്റെ ആവശ്യമാണ് കോടതി തള്ളിയത്. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button